Browsing Category

Popular Category

വർണ്ണാഭമായി പാലിയേറ്റീവ് ഡേ ആഘോഷം

ചാവക്കാട് : നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഡേ പരിപാടി " സാന്ത്വന സ്പർശം " വർണ്ണാഭമായിഅസുഖ ബാധിതരായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നവർ എല്ലാം മറന്ന് പുതു തലമുറക്കൊപ്പം കയ്യടിച്ചും

ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്‌കൂൾ വാർഷികം

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ 135- )o വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉൽഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.

എസ് എസ് എഫ് കാമ്പസ് പര്യടനത്തിന് സമാപനം

തൃശൂർ : ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് പര്യടനം പാക്സ് മൊറാലിയയുടെ തെക്കൻ മേഖല യാത്ര നാലാം ദിവസം തൃശൂർ ജില്ലയിൽ പര്യടനം നടത്തി. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് , ത്യശൂർ ഗവ മെഡിക്കൽ കോളേജ്

ചാവക്കാട് നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി

ചാവക്കാട് : നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി . സര്‍ക്കാര്‍ അനുമതി നല്‍കിയ മാസ്റ്റര്‍ പ്ലാനിന്‍റെ വിവരങ്ങള്‍ ചാവക്കാട് നഗരസഭയുടെ ഔദ്യോഗിക വെബ് സൈറ്റായ www.chavakkadmunicipality.lsgkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമലയില്‍ നേഴ്സ്മാരുടെ ദേശീയ സമ്മേളനം

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നേഴ്സ്മാരുടെ ദേശീയ സമ്മേളനം കേരള ആരോഗ്യസര്‍വ്വകലാശാല നേഴ്സസ് ഡീന്‍ ഡോ.സുജമോള്‍ സ്കറിയ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ഫാ.ഡെല്‍ജോ പുത്തൂര്‍,

1972 ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മികച്ച നടനെ പൂർവ്വ വിദ്യാർത്ഥി സംഗമം ആദരിച്ചു

ചാവക്കാട് : സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ 1972 ബാച്ചിൽ മികച്ചനടനായി തെരെഞ്ഞെടുക്കപ്പെട്ട എ.എച്‌. ശംസുദ്ധീനെ എടക്കഴിയൂർ സീതിസാഹിബ് സ്കൂൾ അലുംനിയുടെ അൻപതാം വാർഷികത്തിൽ ആദരിച്ചു. ഇതേ സ്‌കൂളിലെ അധ്യാപകൻ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും

ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു.

ഗുരുവായൂർ : ഗുരുവായൂരിലെ ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച്ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള മഹാരാജ ടൂറിസ്റ്റ് ഹോമിൽ നടന്ന യോഗം ഡോ.ആർ.വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൂറുന്നീസ ഹൈദർ അലി അധ്യക്ഷത

മമ്മിയൂർ ക്ഷേത്രം ചെമ്പോല മേയൽ, ആദ്യ സംഭാവന സ്വീകരിച്ചു

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം ചെമ്പോല മേയുന്നതിന്റെ ആദ്യ സംഭാവനയായ 10 ലക്ഷം രൂപയുടെ ചെക്ക് ചെന്നെയിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ ഡോ. വി.വിജയ കുമാറിൽ നിന്ന് ഏറ്റു വാങ്ങി മലബാർ ദേവസ്വം ബോർഡ്

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 19ന്.

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെയും കൊച്ചിയിലെ അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൻ്റെ

പാലയൂരിൽ യുവജന വർഷംഉദ്ഘാടനവും, ലോഗോ പ്രകാശനവും നിർവഹിച്ചു.

ചാവക്കാട്: തൃശ്ശൂർ അതിരൂപത ഈ വർഷം യുവജന വർഷമായാണ് ആചരിക്കുന്നത്. അതിനോട് അനുബന്ധിച്ചുള്ള പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഇടവക തല ഉദ്ഘാടനവും ലോഗോ പ്രകാശനവും ആർച്ച് പ്രീസ്റ്റ്. ഡോ. ഡേവിസ് കണ്ണമ്പുഴയും,