
Browsing Category
Popular Category
ചൂടിനെ ചെറുക്കാൻ ചാവക്കാട് തണ്ണീർ പന്തൽ
ചാവക്കാട് :വേനൽ കടുത്തതോടെ ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്റിൽ വെച്ച് സംഘടിപ്പിച്ച!-->…
പ്രവാസി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ്ദ സംഗമവും ഇഫ്താർ വിരുന്നും
ഗുരുവായൂർ : പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ്ദ സംഗമവും ഇഫ്താർ വിരുന്നും ഞായറാഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേ ളനത്തിൽ അറിയിച്ചു . ഗുരുവായൂർ പുഷ്പാഞ്ജലി ഹോട്ടൽ ഹാളിൽ ഞായറാഴ്ച വൈകീട്ട് 5!-->…
മല്ലിശ്ശേരി എൻ.എസ്.എസ് കരയോഗം കുടുംബമേള
ഗുരുവായൂർ : മല്ലിശ്ശേരി എൻ.എസ്.എസ് കരയോഗം കുടുംബമേള വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കുടുംബമേള യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ!-->…
എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ ഇഫ്ത്താർ സംഗമം.
ചാവക്കാട് : എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ റംസാൻ റിലീഫും ഇഫ്ത്താർ സംഗമവും ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചൈയ്തു. താലൂക്ക് പ്രസിഡണ്ട് ജമാൽ പെരുമ്പാടി അദ്ധ്യക്ഷത വഹിച്ചു അഷറഫ് മൗലവി വാടാനപ്പള്ളിറമദാൻ സന്ദേശം നൽകി.!-->…
ഗുരുവായൂർ സുവിതം, വിഷു സുവിത സംഗമം നടത്തി
ഗുരുവായൂർ : ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു സുവിത സംഗമം നടത്തി. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിഷു സംഗമം ബ്രിഗേഡിയർ എൻ.എ. സുബ്രമണ്യൻ വൈ-എസ്.എം ഉൽഘാടനം ചെയ്തു. സുവിതം ഫൗണ്ടേഷൻ ചെയർമാൻ കെ.പി. സരസ്വതിയമ്മ!-->…
പാലയൂരിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
ചാവക്കാട് : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പ് തിരുന്നാൾ ,പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഭക്തിപ്പൂർവ്വം ആഘോഷിച്ചു.ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. ദൈവാലയ!-->…
തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രശ്രീകോവിൽ കത്തിനശിച്ചു
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. തീപിടിത്തത്തിൽ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം
ക്ഷേത്രത്തിലെ പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന്!-->!-->!-->…
അമലയില്‍ സ്റ്റെം സെല്‍ ഡോണര്‍ ഡ്രൈവ് ആരംഭിച്ചു.
തൃശൂർ ::മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്കുള്ള മൂലകോശ ശേഖരണാര്‍ത്ഥം ആരംഭിച്ച ഡോണര്‍ ഡ്രൈവ് അമല മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം സെല്‍ രജിസ്ട്രിയായ ഡി.കെ.എം.എസ്. ആയി!-->…
ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ 12% പട്ടികജാതി സംവരണം പാലിക്കണം : പി.കെ.എസ്
ഗുരുവായൂർ : ദേവസ്വത്തിലെ നിയമനങ്ങളിൽ നിലവിലുള്ള കെ ഡി ആർ ബി പ്രകാരമുള്ള 12% പട്ടിക ജാതി സംവരണ മാനദണ്ഡം പാലിക്കണമെന്നും പുതിയ സെക്യൂരിറ്റി നിയമനങ്ങളിൽ സംവരണപ്രകാരം, അർഹതപെട്ട 23 പേരെ നിർബന്ധമായും നിയമിക്കണമെന്നും ആവശ്യപെട്ട് കൊണ്ട് പി കെ!-->…
കറവപ്പശു കാലിത്തീറ്റ വിതരണം
ചാവക്കാട് : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം . നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ.മുബാറക്ക് അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ .!-->…