Post Header (woking) vadesheri
Browsing Category

Popular Category

ആംബുലൻസിന് മാർഗതടസം നിന്ന സ്വകാര്യ ബസിന് പതിനായിരം പിഴ

തൃശ്ശൂർ : പാലിയേക്കരയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. ബസിന് മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരെ കേസെടുക്കാനും വകുപ്പ് ശുപാർശ ചെയ്തു. ബുധനാഴ്ച വൈകീട്ട് ആറ്…

കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ഷാജു

കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു പറഞ്ഞു. തന്‍റെ അറിവോടെയാണ് രണ്ട്…

മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഭീഷണി , യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി താക്കീത് ചെയ്തു

തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയ ഇടതുസംഘടനകളുടെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി. ഭീഷണിപ്പെടുത്തിയ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ്…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കശുവണ്ടി മോഷണം , പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാരത്തട്ടിലെ കശുവണ്ടി മോഷണം  കരാറുകാരന്റെയും, ,സഹായിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി .  ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്  ഒരു ഭക്തന്‍ വഴിപാടായി നല്‍കിയ 10 കിലോഗ്രാം കശുവണ്ടിപ്പരിപ്പ്…

മക്കൾ സംരക്ഷിക്കുന്നില്ലെന്ന് പരാതി , ജാഗ്രതാ സമിതികൾ രൂപീകരിക്കും : വനിതാ കമ്മീഷൻ

തൃശൂർ : മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച്…

പമ്പുടമയുടെ വധം , തെളിവെടുപ്പിന് ശേഷം പ്രതികളെ റിമാൻഡ് ചെയ്തു

തൃശൂർ : കയ്പമംഗലത്തെ പെട്രോൾ പമ്പുടമ മനോഹരനെ കൊലപെടുത്തിയ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നലെ പിടിയിലായ കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സ്റ്റിജോ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ…

വിഐപി സന്ദര്‍ശനത്തിനായി റോഡ് നന്നാക്കാനുള്ള തിടുക്കം പൗരന്‍മാരോടും വേണം: ഹൈക്കോടതി.

കൊച്ചി: വിഐപി സന്ദർശനവേളകളിൽ റോഡുകൾ നന്നാക്കുന്നതില്‍ കാട്ടുന്ന വ്യഗ്രത സാധാരണ പൗരന്മാരുടെ ജീവൻരക്ഷിക്കുന്നതിലും വേണമെന്ന് ഹൈക്കോടതി. നെതര്‍ലന്‍ഡ്സ് രാജാവിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയിലെ റോഡ‍ുകള്‍ പലതും പെട്ടെന്ന് അറ്റകുറ്റപ്പണി…

പരാതി പിന്‍വലിക്കാന്‍ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോ

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ. പരാതി പിന്‍വലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതി കൊടുത്താല്‍ തിരികെ…

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിൽ ,അടുത്തൊന്നും മെച്ചപ്പടില്ല . നൊബേൽ ജേതാവ് .

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സമ്പദ് ​വ്യവ​സ്ഥ വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് സാമ്പ ​ത്തി​ക നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​ഭി​ജി​ത് ബാ​ന​ർ​ജി. വ​ള​ർ​ച്ചാ​നി​ര​ക്കു സം​ബ​ന്ധി​ച്ച്…

മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ

ഗുരുവായൂര്‍: മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ഗുരുവായൂരിൽ നടക്കും. സ്വാഗത സംഘം രൂപവത്ക്കരണ യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് മേഴ്സി സാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ…