
Browsing Category
Popular Category
ശതാബ്ദി നിറവില്‍, ഒരു വര്‍ഷത്തെ ആഘോഷവുമായി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക്.
ഗുരുവായൂര്‍ : ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ശതാബ്ദി നിറവില്‍.1920 സെപ്തംബര്‍ എട്ടിന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, ഇപ്പോഴത്തെ ബാങ്ക് ചെയര്‍മാന്‍ അഡ്വ വി ബലറാമിന്റെ അമ്മാവനുമായിരുന്ന അഡ്വ വെള്ളൂര്‍ കൃഷ്ണന്‍ കുട്ടി നായരുടെ…
ജില്ലാ സ്കൂൾ കലോത്സവം, സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവ സ്വാഗതസംഘം ഓഫീസ് ഗുരുവായൂർ എം.എൽ.എ കെ. വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലാണ് ഓഫീസ് പ്രവർത്തിക്കുക. ഗുരുവായൂർ നഗരസഭാധ്യക്ഷ വി എസ് രേവതി അധ്യക്ഷയായിരുന്നു.…
കപട ദേശീയത കൊണ്ടും , വർഗീയ വാദം കൊണ്ടും മോദി സർക്കാർ ഭരണപരാജയം മറച്ചു പിടിക്കുന്നു: എംബി രാജേഷ്.
തൃശ്ശൂർ : ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾക്ക് കാരണം രാജ്യത്ത് ആസൂത്രണമില്ലാതെ ധനകാര്യ മേഖലയിൽ നടപ്പിലാക്കിയ ഇടപെടലുകളാണെന്ന് എംബി രാജേഷ്. സാധാരണ ജനത പ്രാഥമികാവശ്യങ്ങൾ പോലും നിവർത്തിക്കാൻ സാധിക്കാതെ കഷ്ടപ്പെടുമ്പോൾ കോടീശ്വരന്മാർ…
അമലയില്‍ ഇന്‍റര്‍നാഷണല്‍ റേഡിയോളജി ദിനാചരണം
തൃശൂര്‍ : അമല മെഡിക്കല്‍ കോളേജില്‍ ഇന്‍റര്‍നാഷണല്‍ റേഡിയോളജി
ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ റാലിയുടെ
ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി നിര്‍വ്വഹിച്ചു.
ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.റോബര്‍ട്ട്
അമ്പൂക്കന്‍,…
ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.
ഗുരുവായൂര്‍ : തൃശൂർ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ടി എൻ പ്രതാപൻ എം പി നിര്‍വഹിച്ചു . ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ ഫറ, രാജശ്രീ, അമൽ എന്നിവർക്ക് കൈമാറിക്കൊണ്ടാണ് ലോഗോ…
ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്ര.
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്രനടത്തി. ദേവസ്വം പെന്ഷസനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വിളംബരം നടത്തിയത്. ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകള്‍, കിഴക്കേ…
അമേരിക്കന്‍ വിസക്ക് കൊടുത്ത പണം നഷ്ടപ്പെട്ട വിപിന്‍ കാര്‍ത്തിക്ക്…
ഗുരുവായൂര്‍ : അമേരിക്കന്‍ വിസക്ക് പണം നല്‍കി പറ്റിക്കപ്പെട്ടതോടെയാണ് വിപിന്‍ കാര്‍ത്തിക് തട്ടിപ്പിലേക്ക് കടന്നതെന്ന്‍ പോലീസിനോട് കുറ്റസമ്മതം ,
എന്‍ ഐ ടി യിലെ പഠിപ്പ് ഇടക്ക്…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോടതി വിളക്ക് ഒന്‍പതിന്
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ ചാവക്കാട് കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളക്കാഘോഷം 9 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു നൂറു വർഷത്തിലേറെയായി…
അഡ്വ. സി കെ മേനോൻ അനുസ്മരണം നവംബർ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃശൂര്‍ : പ്രശസ്ത പ്രവാസി വ്യവസായി സി കെ മേനോൻ അനുസ്മരണ സമ്മേളനം നവംബർ 10 വൈകീട്ട് മൂന്നിന് തേക്കിൻക്കാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി കെ മേനോന്റെ വേർപാടിൽ അനുശോചിക്കുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമാണ്…
ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് ഒടുവില്‍ പിടിയിലായി
ഗുരുവായൂര്‍ ∙ വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്ത്തി ക് ഒടുവില്‍ പോലിസ് പിടിയില്‍.പാലക്കാട് ചിറ്റൂരില്‍ വെച്ചാണ് പോലിസ് പിടിയിലായത് വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍…