Madhavam header
Above Pot

അമലയില്‍ ഇന്‍റര്‍നാഷണല്‍ റേഡിയോളജി ദിനാചരണം

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജില്‍ ഇന്‍റര്‍നാഷണല്‍ റേഡിയോളജി
ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ റാലിയുടെ
ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി നിര്‍വ്വഹിച്ചു.
ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.റോബര്‍ട്ട്
അമ്പൂക്കന്‍, ഡോ.അഫ്ര, സിസ്റ്റര്‍ ലിസാന്‍റോ എന്നിവര്‍ പ്രസംഗിച്ചു.

Vadasheri Footer