Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂരില്‍ ഹരിദാസ്‌ ദോഗ്ര അവതരിപ്പിച്ച സാക്സോഫോണ്‍ കച്ചേരിക്ക് ശ്രോതാക്കള്‍ ഏറെ

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതമണ്ഡപത്തില്‍ വൈകീട്ട് ആറു മുതല്‍ ഒന്‍പത് വരെ നടന്ന വിശേഷാല്‍ കച്ചേരിക്ക് ആസ്വാദകര്‍ ഏറെ യായിരുന്നു . രാത്രി എട്ടു മുതല്‍ ഒന്‍പത് വരെ ഹരിദാസ്‌ ദോഗ്ര അവതരിപ്പിച്ച സാക്സോഫോണ്‍ കച്ചേരി…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഞ്ഞി വെക്കുന്ന സ്റ്റീമറില്‍ നിന്നും പൊള്ളലേറ്റു.

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം അന്ന ലക്ഷ്മി ഹാളിൽ കഞ്ഞി പകർത്തുന്നതിനിടെ ജീവനക്കാരന് പൊള്ളലേറ്റു. താത്കാലിക ജീവനക്കാരൻ  ഗുരുവായൂർ സ്വദേശി മണികുമാറിനാണ് (24) പൊള്ളലേറ്റത്.വൈകീട്ട് എ ഴു മണിയോടെയാണ് സംഭവം, സ്റ്റീമ റിൽ നിന്നും കഞ്ഞി…

പോലിസ് അതിക്രമം , ഗുരുവായൂരില്‍ വ്യഴാഴ്ച യു ഡി എഫ് ഹര്‍ത്താല്‍

ഗുരുവായൂര്‍ : ചാവക്കാട്ടെ പോലിസ് നര നായാട്ടില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്ന്…

അമ്മയെയും മകളെയും അകത്തിട്ടു പൂട്ടി ബാങ്ക് വീട് ജപ്തി ചെയ്തു

കൊല്ലം: . വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു. കൊല്ലം മീയണ്ണൂരില്‍ യുക്കോബാങ്കിന്റെേ വിചിത്ര ജപ്തി നടന്നത് . നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി. സംഭവത്തില്‍…

ഗുരുവായൂരിലെ ഓട്ടോറിക്ഷക്കാരുടെ കൊള്ളക്കെതിരെ നഗരസഭ കൌണ്‍സിലും

ഗുരുവായൂർ: യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ഓട്ടോഡ്രൈവർമാർക്കെതിരെ ഒറ്റക്കെട്ടായി നഗരസഭ കൗൺസിൽ. ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരുടെ ചൂഷണങ്ങൾ വാർത്ത നൽകിയവർക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതാക്കളടക്കമുള്ളവർ ഭീഷണി മുഴക്കിയതിനെയും അപലപിച്ചു. ഭരണ…

എസ് കെ എസ് എസ് എഫ് ട്രൈസനേറിയം നാളെ വൈകീട്ട് .

ഗുരുവായൂർ: എസ് കെ എസ് എസ് എഫ് 30- വാർഷികത്തിന്റെ ഭാഗമായി നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ട്രൈസനേറിയം ചൊവ്വല്ലൂർപ്പടി ക്ലസ്റ്റർ സമ്മേളനം നാളെ വൈകീട്ട് 6.30ന് ചൊവ്വല്ലൂർപ്പടി സെന്റെറിൽ മർഹും…

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞു.

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക്‌ അപ്രഖ്യാപിത വിലക്ക് ഉള്ള വഞ്ചിയൂര്‍ കോടതിയില്‍ അതിനാടകീയവും അസാധാരണവുമായ സംഭവവികാസങ്ങള്‍. ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെ കോടതിയില്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരു സ്ത്രീക്ക്…

ചാവക്കാട് കോണ്‍ഗ്രസ് നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം ,25 പേര്‍ക്ക് പരിക്കേറ്റു .

ചാവക്കാട് :ചാവക്കാട് കോണ്‍ഗ്രസ് നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം ,ഗ്രനേഡ് പൊട്ടിയും ലാത്തിച്ചാര്‍ജിലും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഗോപ പ്രതാപന്‍ അടക്കം 25 പേര്‍ക്ക് പരിക്കേറ്റു . കാല്‍ തകര്‍ന്ന്‍ ഗുരുതരമായി…

ചെമ്പൈ സംഗീതോത്സവം , ജയന്തി കുമരേഷിന്റെ വീണ വാദനം വേറിട്ട അനുഭവമായി

ഗുരുവായൂര്‍ ; ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാല്‍ കച്ചേരിയില്‍ ജയന്തി കുമരേഷ് അവതരിപ്പിച്ച വീണ വാദനം ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി .കുമരേഷ് വയലിനിലും യു ജയച്ചന്ദ്ര റാവു മൃദംഗത്തിലും ട്രിച്ചി കൃഷ്ണ സ്വാമി ഘടത്തിലും…

മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം 30-ന്

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും 30-ന് നടക്കുമെന്ന് അയ്യപ്പസ്വാമി സേവാസംഘം ചെയര്‍മാന്‍ ചെയര്‍മാന്‍ ഡോ.…