
Browsing Category
Popular Category
നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു
തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവ്വഹിച്ചു. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ 12…
കോവിഷീൽഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും
മുംബൈ: ഓക്സ്‌ഫോഡ് സര്വ കലാശാല വികസിപ്പിച്ച കോവിഡിനെതിരെയുള്ള വാക്‌സിന്‍ കോവിഷീൽഡ് രണ്ടും മൂന്നുംഘട്ട പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. പൂനെ സെറം ഇന്സ്റ്റി റ്റ്യൂട്ടുമായി പങ്കു ചര്ന്ന് മുംബൈയിലെ കെഇഎം…
കൊവിഡ്, കേന്ദ്ര റെയിൽവെ സഹമന്ത്രിസുരേഷ് അംഗദി അന്തരിച്ചു
ദില്ലി: കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.
കർണാടകയിലെ പ്രമുഖ ബിജെപി…
കോവിഡ് നാലാം ഘട്ടം ; ഹോം ഐസൊലേഷനുകള്‍ക്ക് പ്രാധാന്യം
തൃശൂർ : കോവിഡ് 19 മഹാമാരി നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഹോം ഐസൊലേഷനുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനമായി. കോവിഡ് 19 അവലോകനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ്…
ഐ സി യു വിലേക്കുള്ള വൈദ്യുതി നിലച്ചു, ശ്വാസം കിട്ടാതെ രണ്ട് രോഗികൾ മരിച്ചു.
കോയമ്പത്തൂർ: തമിഴ്‌നാട്| തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ സി യുവിലേക്കുള്ള വൈദ്യുതി നിലച്ചതിനാല്‍ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കൊവിഡ് രോഗലക്ഷണങ്ങളോടെ ദിവസങ്ങള്‍ക്ക് മുമ്ബ്…
ഗുരുവായൂർ ഇരിങ്ങപ്പുറം റോഡിൽ കാൽനട യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂർ: ഇരിങ്ങപ്പുറം റോഡിൽ കാൽനടയാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങപ്പുറം തലപ്പുള്ളി വീട്ടിൽ വിശ്വംഭരൻ(74) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 1.15 നായിരുന്നു സംഭവം.കുഴഞ്ഞു വീണ ഇയാളെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ…
പുഴയ്ക്കലില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക് തൊഴില്‍ സംരംഭ കേന്ദ്രം
തൃശൂർ : പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള ഗ്രൂപ്പ് തൊഴില്‍ സംരംഭ കേന്ദ്രം തുറന്നു. മുണ്ടൂര്‍ പഴമുക്ക്…
ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി, എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല : അനിൽ…
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ക്രമക്കേടിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം അംഗീകരിക്കില്ലെന്ന് അനിൽ അക്കര എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല. സി.ബി.ഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ്…
മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി…