Post Header (woking) vadesheri
Browsing Category

Popular Category

‘ഇടപ്പള്ളിയിലെ വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി പറഞ്ഞിട്ട്’ ,ബ്രാഞ്ച് സെക്രട്ടറി…

കൊച്ചി : എറണാകുളത്ത് വസ്തു ഇടപാടില്‍ രേഖകളില്ലാതെ 80 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി ഘടകത്തിന്റെ…

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി വെച്ച് ഗുരുവായൂരിലെ കോൺഗ്രസ്

ഗുരുവായൂർ :തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന റിബൽ സ്ഥാനാർത്ഥികൾക്കെതിരെയും അവരെ സഹായിക്കുന്നവരെയും അവർ എത്ര ഉന്നതർ ആയാലും നടപടി എടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എം പി വിൻസെന്റ് പാർട്ടി…

തങ്ങളുടെ കുടുംബവും യു പിയിൽ ജാതി വിവേചനത്തിന്റെ ഇര: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി.

മുംബൈ ∙ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും തനിക്കുപോലും അതിൽനിന്നു മോചനം ലഭിച്ചിരുന്നില്ലെന്നും ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. കുടുംബത്തിൽ മുത്തശ്ശി താഴ്ന്ന ജാതിയിൽ പെട്ടയാളാണ്. ഇപ്പോഴും മുത്തശ്ശിയെ…

വാഹന പരിശോധനക്ക് ഡിജിറ്റൽ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്.

തൃശൂർ : വാഹന പരിശോധനയിൽ പൊതുജനങ്ങൾ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനും പരിശോധനയിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും പുതിയ വാഹന പരിശോധനാ സംവിധാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഇ-പോസ് മെഷീനുകൾ ഉപയോഗിച്ചാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനാ…

കുന്നംകുളത്തെ സി പി എം പ്രാദേശിക നേതാവ് സനൂപ് വധം ,മൂന്ന് പ്രതികൾ കൂടി പിടിയിൽ

കുന്നംകുളം :കുന്നംകുളത്തെ സിപി എം പ്രാദേശിക നേതാവ് പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. കേസിലെ പ്രതികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പഴുന്നാന…

മഴ ചതിച്ചു , കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ പ്രതി ചാവക്കാട് ബാദുഷ പിടിയിൽ

കൊല്ലം : പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട പോസ്കോ കേസിലെ പ്രതി തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി കറുത്താൻ വീട്ടിൽ ബാദുഷ (24) വീണ്ടും പോലീസ് പിടിയിൽ .ഇന്ന് രാവിലെ അവശ നിലയിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തിയ ഇയാളെ…

പോയത് മധ്യസ്ഥ ചര്‍ച്ചയ്ക്ക്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പം: പി.ടി തോമസ്

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശീദകരണവുമായി പി.ടി തോമസ് എം.എല്‍.എ. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതിയും കമ്യൂണിസ്റ്റ് നേതാവുമായ ദിനേശന്റെ കുടികിടപ്പ്…

ഗുരുവായൂരിലെ ശൗചാലയങ്ങൾ ഭക്തർക്കായി തുറന്ന് കൊടുക്കണം. യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന വൃദ്ധരും, സ്ത്രീകളുമടങ്ങുന്ന ഭക്തജനങ്ങൾ പ്രാഥമിക സൗകര്യത്തിനു പോലും ക്ഷേത്രപരിസരത്ത് സൗകര്യമൊരുക്കാത്ത ദേവസ്വത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത്കോൺഗ്രസ്സ് . ക്ഷേതത്തിനകത്തേക്ക് ഭക്തജനങ്ങളെ…

സി പി എമ്മിന്റെ കീഴിലുള്ള സി വി ശ്രീരാമൻ ട്രസ്റ്റിന് സർക്കാർ ഭൂമി നൽകുന്നതിനെതിരെ പ്രതിഷേധം

കുന്നംകുളം: സി വി ശ്രീരാന്‍ സ്മൃതി മണ്ഡപത്തിനായി കുന്നംകുളം നഗരസഭക്ക് സീപത്തുള്ള സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കാനുള്ള ഭരണ സമതി തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. നഗരസഭ ഭരണ സമതി തീരുമാനത്തിനെതിരെ…

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു

ദില്ലി : കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ദളിത്…