Post Header (woking) vadesheri
Browsing Category

Popular Category

പ്രശസ്ത വയലിനിസ്റ്റ് പത്മഭൂഷന്‍ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിനില്‍ നാദവിസ്മയം…

ഒരുമനയൂർ ഓവർസീസ് കോൺഗ്രസ്‌ രൂപീകരിച്ചു

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ, ഒരുമനയൂർ പഞ്ചായത്തിൽ നിന്നും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കോൺഗ്രസ് അനുഭാവികളുടെ ആഗോള കൂട്ടായ്മക്ക് കേരള പിറവി ദിന ത്തിൽ തുടക്കം കുറിച്ചു. ഓൺലൈൻ മീറ്റിങ്ങിലൂടെ തൃശൂർ എം. പി. ടി. എൻ. പ്രതാപൻ…

മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലെത്തിയതിന്റെ തെളിവാണ് അത്. പിണറായി വിളിച്ച് കൊണ്ട് വന്ന ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ്…

ഗുരുവായൂരിൽ ജോസ് കെ മാണിയെ തള്ളി പ്രവർത്തകർ ജോസഫ് ഗ്രൂപ്പിൽ

ഗുരുവായൂർ : എൽ ഡി എഫ് പ്രവേശനത്തിൽ പ്രതിഷേധിച്ച്കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗം കെ വി അലിക്കുട്ടിയുടേയും - മുഹമത് ഷമീറിൻ്റേയും നേതൃത്വത്തിൽ 20 ഓളം പ്രവർത്തകർ പി.ജെ.ജോസഫ്…

ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ.

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സി.കെ.ഹക്കീം ഇമ്പാർക്ക് പ്രസിഡന്റ്, കെ.ശംസുദ്ധീൻ വൈസ് പ്രസിഡന്റ,.പി.എം. അബ്ദുൽ ഹബീബ് ജനറൽ സെക്രട്ടറി , ജമാൽ താമരത്ത് സെക്രട്ടറി, കാസിം പൊന്നറ…

സാമ്പത്തിക സംവരണം ,എസ്എൻഡിപി ഗുരുവായൂർ യൂണിയൻ പ്രതിഷേധിച്ചു

ഗുരുവായൂർ: സാമുദായിക സംവരണ അട്ടിമറിമറിച്ച് ,സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പ്രതിഷേധിച്ചു .എസ്എൻഡിപി യോഗത്തിന്റെ നിലപാടുകൾക്കൊപ്പം ഗുരുവായൂർ യൂണിയനും ഒന്നിച്ചു നിൽക്കുന്നുവെന്ന് യൂണിയൻ സെക്രട്ടറി…

രാഹുലിനെതിരായ സരിതയുടെ ഹര്‍ജി തള്ളി. ഒരു ലക്ഷം രൂപ പിഴയും അടക്കണം

ന്യൂഡല്‍ഹി:   വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ്…

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു

തൃശൂർ : തൃശൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസൻ (57) ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ ശുചി മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ…

“ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല.…

മലപ്പുറം: തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും…

ചെറുതുരുത്തിയിൽ പ്രാദേശിക മാധ്യമ പ്രവര്ത്തകന് നേരെ ആക്രമണം.

തൃശൂർ : ചെറുതുരുത്തിയിൽ പ്രാദേശിക ചാനൽ പ്രവര്‍ത്തകനു നേരെ ആക്രമണം. ടി.സി.വി ചാനലിന്റെ ചെറുതുരുത്തി, ദേശമംഗലം പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ആറങ്ങോട്ടുകര തോപ്പില്‍പ്പറമ്പില്‍ വീട്ടില്‍…