
Browsing Category
Popular Category
വനിതാ പൊലീസിനെ ആക്രമിച്ചു; അർണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആർ
മുംബൈ ∙ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി മുംബൈ പൊലീസ്. അറസ്റ്റ് നടപടികൾക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അർണബിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. ബുധനാഴ്ച രാവിലെയാണു പൊലീസ്…
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും, നോട്ടീസ് നൽകി..
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്…
ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ തുറന്നുകൊടുത്തു
ഗുരുവായൂർ: വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിൽ അതത് സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. തീർഥാടകർക്കായി പ്രസാദ് പദ്ധതി വഴി ഗുരുവായൂർ നഗരസഭ നിർമിച്ച ടൂറിസ്റ്റ്…
ബിനീഷ് കോടിയേരിയുടെ വീട് അടക്കം എട്ട് ഇടങ്ങളിൽ ഒരേ സമയം ഇ ഡി റെയ്ഡ്…
തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ച് ഒരേ സമയം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബംഗളൂരു എൻഫോഴ്സ്മെന്‍റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ബിനീഷ്…
ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിന് ശാപമോക്ഷമാകുന്നു
ഗുരുവായൂർ: ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിന് ശാപ മോക്ഷമാകുന്നു നവംബർ 4ന് രാവിലെ 10 മണിക്ക്കേന്ദ്ര ടൂറിസം സാംസ്കാരികവകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ഓൺലൈനിൽ ഉൽഘാടനം ചെയ്യും . ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിൽ ജില്ലയിൽ ആദ്യം പണി…
വയനാട് മാവോയിസ്റ്റ് വധം , സംഭവസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കാത്തതിൽ മാധ്യമ പ്രവർത്തകർ…
സുല്‍ത്താന്‍ ബത്തേരി : വയനാട് പടിഞ്ഞാറത്തറ ബാണാസുര വനത്തില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം…
ചാവക്കാട് തിരുവത്രയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച. 42 പവൻ സ്വർണം നഷ്ടപ്പെട്ടു .
ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടു .പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും പ്രവാസിയുമായ…
വയനാട്ടിൽ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടതായി പൊലീസ്
>കൽപ്പറ്റ: വയനാട്ടിൽ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടതായി പൊലീസ്. ബാണാസുര വനത്തിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപമുള്ള ഭാസ്ക്കരൻ പാറയിൽ വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട്…
ബിനീഷ് കോടിയേരി കൈമാറിയത് 5 കോടിയിലധികം രൂപ, ഇഡി
ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി…
പ്രശസ്ത വയലിനിസ്റ്റ് പത്മഭൂഷന്‍ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു.
ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിനില്‍ നാദവിസ്മയം…