Madhavam header
Above Pot

ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ.

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സി.കെ.ഹക്കീം ഇമ്പാർക്ക് പ്രസിഡന്റ്, കെ.ശംസുദ്ധീൻ വൈസ് പ്രസിഡന്റ,.പി.എം. അബ്ദുൽ ഹബീബ് ജനറൽ സെക്രട്ടറി , ജമാൽ താമരത്ത് സെക്രട്ടറി, കാസിം പൊന്നറ ട്രഷറർ, സി.എം.ജനീഷ്. ഗ്ലോബൽ കോർഡിനേറ്റർ, വി.എം.സുകുമാരൻ ക്ലിനിക്കൽ കോർഡിനേറ്റർ, കെ.എം.റെഹ്മത്തലി ഫിനാൻസ് കോർഡിനേറ്റർ, അബ്ദുൽ ലത്തീഫ് അമേങ്ങര ഐ. ടി. കോർഡിനേറ്റർ

Vadasheri Footer