
Browsing Category
Popular Category
കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ട് : സുപ്രീം കോടതി
p>ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം…
ചാവക്കാട് മേഖലയിൽ എൽ ഡി എഫിന് മികച്ച മുന്നേറ്റം
ചാവക്കാട് : ചാവക്കാട് മേഖലയിൽ എൽ ഡി എഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ചു . ചാവക്കാട് നഗര സഭ ഭരണം നിലനിറുത്തിയതിനൊപ്പം ഒരുമനയൂർ ,പുന്നയൂർ എന്നീ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തിൽ വടക്കേകാട് ഡിവിഷനും പിടിച്ചെടുത്തു . മുസ്ലിം ലീഗിന്റെ…
ഗുരുവായൂരിൽ വ്യക്തമായ അധിപത്യത്തോടെ ഇടതുമുന്നണി ഭരണം നില നിറുത്തി .
ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിൽ വ്യക്തമായ അധിപത്യത്തോടെ ഇടതു പക്ഷം ഭരണം നിലനിർത്തി . കഴിഞ്ഞ തവണ യു ഡി എഫ് വിമത പ്രൊഫ ; പി കെ ശാന്തകുമാരിയുടെ പിന്തുണയിൽ ആണ് അധികാരം പിടിച്ചതെങ്കിൽ ഇത്തവണ 28 സീറ്റ് നേടിയാണ് മിന്നുന്ന വിജയം…
ഞാനൊരു രോഗി, ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണം : സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ.
കൊച്ചി: വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നാലാമതും നോട്ടീസ് നൽകിയതിന് പിന്നാലെ ഹർജിയുമായി സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ…
ഗുരുവായൂർ ക്ഷേത്രത്തിലെ 34 ജീവനക്കാർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു .
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ 34 ജീവനക്കാർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 108 ആയി ഉയർന്നു . 500 പേരെയാണ് ഇന്ന് പരിശോധിച്ചത് , ബാക്കി ഉള്ളവരുടെ പരിശോധന നാളെ നടക്കും .…
മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി ഡ്രൈവര്‍ അറസ്റ്റിൽ.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍…
ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു
ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു . ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്.…
മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം : രമേശ് ചെന്നിത്തല
p>തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന്…
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം , മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെര. കമ്മീഷൻ..
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ കൊവിഡ് വാക്സിൻ എത്തിയാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി…
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി
ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ബിനീഷിന് ജാമ്യത്തിനായി ഇനി…