Post Header (woking) vadesheri
Browsing Category

Popular Category

കടപ്പുറം പഞ്ചായത്തിലെ മൂന്ന് സ്ഥിരം സമിതിയും യു ഡി എഫ് കരസ്ഥമാക്കി

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥിരം സമിതി ചെയർമാൻ തെരഞ്ഞെടുപ്പിൽ മൂന്ന് കമ്മിറ്റികളും ഐക്യ ജനാധിപത്യ മുന്നണി കരസ്ഥമാക്കി. ഐക്യജനാധിപത്യ മുന്നണിക്ക് കടപ്പുറം പഞ്ചായത്തിൽ ആകെ എട്ട് അംഗങ്ങളാണുള്ളത് .ഒരു സ്റ്റാന്റിംഗ്…

ഗുരുപൂജാ അവാർഡിന് അർഹനായ ഉണ്ണി ഗുരുക്കളെ ചാവക്കാട് നഗരസഭ ആദരിച്ചു

ചാവക്കാട്: കേരള ഫോക്‌ലോർ അക്കാദമിയുടെ 2019ലെ ഗുരുപൂജാ അവാർഡിന് അർഹനായ വല്ലഭട്ടാ കളരിയാശാൻ ഉണ്ണി ഗുരുക്കളെ ചാവക്കാട് നഗരസഭ ആദരിച്ചു. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിൽ 63 വർഷത്തെ നിസ്തുലമായ സേവനത്തിനാണ് അവാർഡ് ലഭിച്ചത്.…

വി.ബാലറാം സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ജനുവരി 18 ന്

ഗുരുവായൂർ : വി.ബാലറാം സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ജനുവരി 18 ന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. 8 തിങ്കളാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ…

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ…

കൊച്ചി : കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്ചയിച്ച തുക…

കോവിഡ് വാക്സിനേഷൻ, ചാവക്കാട് നഗരസഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു

ചാവക്കാട് : കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗര സഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു . ചാവക്കാട് ആശുപത്രിയിൽ നടന്ന രൂപീകരണ യോഗം നഗര സഭ ചെയർ പേഴ്‌സൺ ഉൽഘാടനം ചെയ്തു . വൈസ് ചെയര്മാന് കെ കെ മുബാറക്…

ചാവക്കാട് സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

ചാവക്കാട്:നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു.നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഏകകണ്‌ഠേനയാണ് സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തത്.കെ.കെ.മുബാറക്ക്(നഗരസഭ വൈസ് ചെയർമാൻ,ധനകാര്യം),എ.വി.മുഹമ്മദ്…

ഭക്ഷണം നൽകിയില്ല ,ജീവനക്കാരനെ റോട്ട് വീലർ നായകൾ കടിച്ചു കൊന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭക്ഷണം യഥാസമയം എത്തിക്കാത്തതിനെ തുടര്‍ന്ന് 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. ജീവാനന്ദം എന്ന തൊഴിലാളിയാണ് അതിദാരുണുമായി കൊല്ലപ്പെട്ടത്. എല്ലാദിവസവും രാവിലെ ജീവാനന്ദമാണ്…

ഫിലമെന്റ് രഹിത പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂര്‍: കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി. പുലിമാന്തിപറമ്പ് പി.കെ.വാസുദേവന്‍ നായര്‍ മാസ്റ്റര്‍ അംഗന്‍വാടിയിലേക്ക്…

കുറിച്ചുവെച്ചോളൂ., കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും…

p>മധുര : ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക…

വനിതാ കമ്മീഷന്റെ മെഗാ അദാലത്തിൽ 21 പരാതികള്‍ തീര്‍പ്പാക്കി

തൃശൂര്‍ : കേരള വനിതാ കമ്മിഷന്റെ തൃശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. ജില്ലയില്‍ നിന്നും കമ്മിഷനില്‍ ലഭിച്ച 78 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.…