Browsing Category

Obituary

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി.

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ…

ഗുരുവായൂർ വടക്കന്‍ മാണിക്കുട്ടി നിര്യാതനായി

ഗുരുവായൂര്‍: ഹൗസിങ് ബോര്‍ഡിന് സമീപം വടക്കന്‍ മാണിക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ ലൂസി. മക്കള്‍: ജെയ്‌സണ്‍, സിസ്റ്റര്‍ അക്ഷയ സി.എസ്.സി, ജിന്‍സി (അധ്യാപിക, ബഡ്‌സ് സ്‌കൂള്‍, പുന്നയൂര്‍). മരുമക്കള്‍: ജാന്‍സി (കെ.എസ്.ഇ.ബി, ചാവക്കാട്…

അഞ്ചങ്ങാടി അസൈയ്‌നാരകത്ത് അബൂബക്കര്‍ അന്തരിച്ചു

ചാവക്കാട്: അഞ്ചങ്ങാടി അസൈയ്‌നാരകത്ത് അബൂബക്ക ര്‍(72) അന്തരിച്ചു.ഭാര്യ : സല്‍മത്ത്. മക്കള്‍: മുഹമ്മദ് സലീം (അബുദാബി),മുസ്താഖ് (അജ്മാന്‍),മൈമൂന, മുംതാസ്, സഫിയ ബീവി.മരുമക്കള്‍: സജ്‌ന, ബര്‍ജീസ്, ഷാഹുല്‍, ഷഫീഖ്, നാസര്‍.ഖബറടക്കം ഞായറാഴ്ച…

കാവീട് മണ്ണില്‍ തൊടിയില്‍ സരോജിനി(78)നിര്യാതയായി

ഗുരുവായൂർ : കാവീട്മണ്ണില്‍ തൊടിയില്‍ അപ്പുവിന്റെ ഭാര്യ സരോജിനി(78)നിര്യാതയായി . മക്കള്‍:ഉത്തമന്‍,രമ,ഗീത,വാണി,സിന്ധു. മരുമക്കള്‍:ഷാജിമോള്‍,ഭാസ്‌ക്കരന്‍,അപ്പുക്കുട്ടന്‍,മോഹന്‍ദാസ്,മുരളി.

ചൊവ്വല്ലൂര്‍ വാരിയത്ത് കുഞ്ഞിമാളു വാരസ്യാര്‍(87) നിര്യാതയായി

ഗുരുവായൂര്‍:മൂക്കുതല വാരിയത്ത് ശൂലപാണി വാര്യരുടെ(ഗുരുജി)ഭാര്യ ചൊവ്വല്ലൂര്‍ വാരിയത്ത് കുഞ്ഞിമാളു വാരസ്യാര്‍(87)നിര്യാതയായി മക്കള്‍:ഇന്ദിര,രാധ,വേണുഗോപാല്‍,ഹരിഹരന്‍,രമ. മരുമക്കള്‍:മാധവ വാര്യര്‍,എം.ഹരിദാസ്,നന്ദിനി,തുളസി,സായിപ്രസാദ്

കർണ്ണംകോട്ട് ബസാർ പരേതനായ ആലുക്കൽ സുബ്രഹ്മണ്യൻ ഭാര്യ രാധ (66) നിര്യാതയായി

ഗുരുവായൂർ : കർണ്ണംകോട്ട് ബസാർ പരേതനായ ആലുക്കൽ സുബ്രഹ്മണ്യൻ ഭാര്യ രാധ (66) നിര്യാ തയായി മക്കൾ : സുബിൻ , സ്മിത , ശ്രീജിത്ത്,മരുമക്കൾ : രഞ്ചു , ബാബു , സിൻഷ .സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ