Madhavam header
Above Pot

ബിബിൻ ബസുടമ പന്നിത്തടം കാട്ടിൽ വീട്ടിൽ അപ്പുമോൻ നിര്യാതനായി

കുന്നംകുളം: കല്ലുംപുറം ക്രിസ്ത്യൻ പ്രെയർ ഫെല്ലോഷിപ്പ് സഭാംഗമായ പന്നിത്തടം കാട്ടിൽ വീട്ടിൽ അപ്പുമോൻ (64) നിര്യാതനായി. ബിബിൻ ബസുകളുടെ ഉടമയാണ്. ഭാര്യ വത്സ.മക്കൾ – ബിബിൻ (ഷാർജ), ബിജി. മരുമക്കൾ -ജസ്റ്റിൻ (ദുബായ്), ജിസ്ന
സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് കുന്നംകുളം വേർപ്പാട് സഭകളുടെ സെമിത്തേരിയിൽ

Vadasheri Footer