
Browsing Category
Obituary
പുന്ന കാഞ്ഞിരപ്പപറമ്പിൽ ജയപ്രകാശൻ നിര്യാതനായി
ചാവക്കാട് :- പുന്ന കാഞ്ഞിരപ്പപറമ്പിൽ ജയപ്രകാശൻ (73)നിര്യാതനായി ഭാര്യ :- ലക്ഷ്മി മക്കൾ :- ഭരജ് (മസ്കറ്റ് ) ഷരജ്, അഡ്വ ജിംന മരുമക്കൾ :- ദിവ്യ, അമ്പാടി . സംസ്‍കാരം തിങ്കളാഴ്ച നടക്കും
പുത്തമ്പല്ലി വടുക്കൂട്ട് തോമസിൻറെ ഭാര്യ മേഴ്സി നിര്യാതയായി
ഗുരുവായൂർ: പുത്തമ്പല്ലി പരേതനായ വടുക്കൂട്ട് തോമസിൻറെ ഭാര്യ മേഴ്സി (62) നിര്യാതയായി. മക്കൾ: സിജോ (ഷാർജ), ഡോ. റോജൻ, സോജി, സോജൻ (അജ്മാൻ). മരുമക്കൾ: നിഷ, ജിഷി, കാസി, ജിസ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി…
ഇരിങ്ങപ്പുറം തണ്ടാശേരി കൗസല്യ നിര്യാതയായി.
ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ തണ്ടാശേരി പങ്ങുട്ടിയുടെ മകൾ കൗസല്യ (88) നിര്യാതയായി. പരപ്പനങ്ങാടി ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: രാമചന്ദ്രൻ, ഭരതൻ, പരേതരായ ഭവാനി, ചന്ദ്രശേഖരൻ, അശോകൻ. സംസ്കാരം നടത്തി.
.
ഗുരുവായൂർ അഭിലാഷ് ഹോട്ടലുടമയുടെ മകൻ അഭിലാഷ് നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ തെക്കേനട മഹാരാജ ജംഗ്‌ഷനിലെ അഭിലാഷ് ഹോട്ടലുടമ കാരക്കാട് വീട്ടില്‍ ഉണ്ണിയുടെ മകന്‍ അഭിലാഷ് (33) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച . അമ്മ: ഗിരിജ. ഭാര്യ: നിത്യ. മകന്‍:വിഹാല്‍. ഹൃദ്രോഗ രോഗ ബാധിതനായി ചികിത്സയിൽ…
ബ്ലാങ്ങാട് കാട്ടിൽ പാറാട്ടു വീട്ടിൽ ഇബ്രാഹീം കുട്ടി നിര്യാതനായി
ചാവക്കാട് :ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് പള്ളിക്ക് സമീപം മുസ്ലീം വീട്ടിൽ പരേതനായ പൂളക്കൽ മൊയ്തീൻ മകൻ പാറാട്ടു വീട്ടിൽ ഇബ്രാഹീം കുട്ടി (56) നിര്യാതനായി മക്കൾ ഷാഹിന. ഷിഹാബ്, സൽമ്മത്ത് മരുമക്കൾ: സൈനുൽ ആബിദ് (ഷാർജ) സഹോദരങ്ങൾ…
തിരുവത്ര ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത നിര്യാതയായി
ചാവക്കാട്: തിരുവത്ര ജി എഫ് യു പി സ്കൂളിനു സമീപം ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത( 58) നിര്യാത യായി. മക്കൾ: ഹേമന്ദ്(ദുബായ്) വസന്ത് മരുമകൾ: ബബിത(തിരുവനന്തപുരം ടെക്നോപാർക്ക്)
മുൻ ഗുരുവായൂർ നഗര സഭ ചെയർമാൻ ജാഷിക ബാബുരാജ് നിര്യാതയായി
ഗുരുവായൂർ : മുൻ ഗുരുവായൂർ നഗര സഭ ചെയർമാനും .പുത്തന്പല്ലി പൊന്നരശ്ശേരി ബാബുരാജിന്റെ ഭാര്യയുമായ ജാഷിക ബാബുരാജ് (49)നിര്യാതയായി , അമ്മ കമലാക്ഷി. മക്കൾ ജിബിൻരാജ് , ജിധിൻരാജ് , നിധിൻരാജ് , വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ
ചാവക്കാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
ചാവക്കാട് : ചാവക്കാട് മാട്ടുമ്മൽ മുസ്ലീം വീട്ടിൽ മുഹമ്മദ് മോൻ (58) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകനാണ്.
മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ കഴിഞ്ഞ 15 നാണ് ഗൾഫിലേക്കു…
ഇരിങ്ങപ്പുറം പനക്കൽ ജോസ് നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം പനക്കൽ ജോസ് (70) നിര്യാതനായി. ഭാര്യ: ക്ലാര. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
അണ്ടത്തോട് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു
അണ്ടത്തോട് : അണ്ടത്തോട് തങ്ങൾപടി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി ഒസ്സാരുവീട്ടിൽ അഹർജാൻ (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1:30 നായിരുന്നു അപകടം.…