Madhavam header
Above Pot

ചാവക്കാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

ചാവക്കാട് : ചാവക്കാട് മാട്ടുമ്മൽ മുസ്ലീം വീട്ടിൽ മുഹമ്മദ് മോൻ (58) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകനാണ്.
മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ കഴിഞ്ഞ 15 നാണ് ഗൾഫിലേക്കു തിരിച്ചു പോയത് . ദുബൈ റാഷിദിയ്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് മറവു ചെയ്യും ഭാര്യ: ഷരീഫ .മക്കൾ: ഷംനാദ് (അബുദാബി) ഷഹനാസ്. മരുക്കൾ:
നജില, നൗഫൽ (ഖത്തർ)

Vadasheri Footer