Header 1 vadesheri (working)

ഗുരുവായൂർ അഭിലാഷ് ഹോട്ടലുടമയുടെ മകൻ അഭിലാഷ് നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ തെക്കേനട മഹാരാജ ജംഗ്‌ഷനിലെ അഭിലാഷ് ഹോട്ടലുടമ കാരക്കാട് വീട്ടില്‍ ഉണ്ണിയുടെ മകന്‍ അഭിലാഷ് (33) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച . അമ്മ: ഗിരിജ. ഭാര്യ: നിത്യ. മകന്‍:വിഹാല്‍. ഹൃദ്രോഗ രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു

First Paragraph Rugmini Regency (working)