Header 1 vadesheri (working)
Browsing Category

Obituary

മമ്മിയൂർ കുന്നത്തുള്ളി പ്രസന്നൻ നിര്യാതനായി

ഗുരുവായൂര്‍: മമ്മിയൂർ കുന്നത്തുള്ളി പ്രസന്നൻ (65) നിര്യാതനായി. ഭാര്യ ഗീത. മക്കൾ: നീതു, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

മമ്മിയൂർ നീലങ്കാവിൽ മർഗരീത്ത നിര്യാതയായി

ഗുരുവായൂർ: മമ്മിയൂർ നീലങ്കാവിൽ റാഫേലിൻറെ ഭാര്യ മർഗരീത്ത (76) നിര്യാതയായി. മറ്റം സെൻറ് ഫ്രാൻസിസ് ഗേൾസ് സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ബിജു (അധ്യാപകൻ, എം.കെ.എം.യു.പി.എസ്. പോർക്കുളം), പരേതയായ ബിന്ദു. മരുമകൾ: ജിഷ മാത്യു (അധ്യാപിക,…

മണത്തല ചോലകുണ്ടിൽ കുഞ്ഞലവി ഹാജി നിര്യാതനായി

ചാവക്കാട് : മണത്തല കാജ കമ്പനിക്ക്‌ സമീപം താമസിക്കുന്ന ചോലകുണ്ടിൽ കുഞ്ഞലവി ഹാജി (76) നിര്യാതനായി .ഭാര്യ പാത്തുമോൾ (പരേത) മക്കൾ, നെസീമ, ഷറഫുദ്ധീൻ,പരേതനായ ഫൈസൽ, അൻസർ ,ഷെരീഫ്, മരുമക്കൾ അബ്ദുൽഗഫൂർ, നെസീമ, ആഫീദ മുബഷിറ. കബറടക്കം രാവിലെ 9…

ഇരിങ്ങപ്പുറം ഉണ്ണി ആശാരി നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം ഉണ്ണി ആശാരി (85) നിര്യാതനായി. ഭാര്യ പരേതയായ ശാന്ത. മക്കൾ: സതി, രതി, പ്രസാദ്, പ്രീതി, ജ്യോതി. മരുമക്കൾ: സുബ്രഹ്മണ്യൻ, മോഹനൻ, ശാന്തിനി, സജീവൻ, സുരേഷ്. സംസ്കാരം നടത്തി.

ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് (52 ) നിര്യാതനായി . പരേതനായ മുൻ ക്ഷേത്രം ജീവനക്കാരൻ രാവുണ്ണി നായരുടെയും കപ്പൂര് വീട്ടിൽ പ്രദീപത്തിൽ ശാന്തമ്മയുടെയും മകനാണ് . ഭാര്യ മിനി ,മകൾ കൃഷ്ണപ്രിയ ,മരുമകൻ ഹരിഗോവിന്ദ് . ജയപ്രകാശ്…

ഒരുമനയൂർ എൻ ടി ഹംസ ഹാജി നിര്യാതനായി

ചാവക്കാട് : മുസ്ലിം ലീഗ് നേതാവ് ഒരുമനയൂർ തൈകടവിൽ നാലകത്ത് തൂമാട്ട് എൻ ടി ഹംസ ഹാജി 84 നിര്യാതനായി .   മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രവർത്തക സമിതി അംഗം അടക്കം പാർട്ടിയുടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്ഭാര്യ പരേതയായ കയ്യുണ്ണി മക്കൾ ഹാഷിം…

ഇരിങ്ങപ്പുറം അന്തിക്കാട്ട് കൊച്ചാപ്പു ജെയ്ക്കബ് നിര്യാതനായി

ഗുരുവായൂർ : ഇരിങ്ങപ്പുറം അന്തിക്കാട്ട് കൊച്ചാപ്പു ജെയ്ക്കബ് (87) നിര്യാതനായി .മക്കൾ .മേഗി ,പുഷ്പ (ആശാ വർക്കർ .വാർഡ് 4 ) മിനി, ജെസ്സി മരുമക്കൾ ജെയ്കസ്, ജോസഫ് ,ജോസഫ് ,ഷാജു .

ഇരിങ്ങപ്പുറം തലപ്പുള്ളി പത്മിനി നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ വാസു ഭാര്യ പത്മിനി 78 നിര്യാതയായി .മക്കൾ പ്രതീപ് ,പ്രീത ,പ്രസാദ് (അബുദാബി) മരുമക്കൾ ഗീത ,വിജയൻ മനയിൽ ,മഞ്ജുഷ.

മണത്തല കീളത്ത് വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചാവക്കാട് : മണത്തല പഴയ പാലത്തിന് വടക്ക് കീളത്ത് വളപ്പിൽ മുഹമ്മദ് 50 നിര്യാതനായി . കബറടക്കം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ.ഭാര്യ: സാബിറ മക്കൾ: ഷാഹിന, ഷഹനാസ്, മരുമകൻ: നൗഷാദ്.

ഇരട്ടപ്പുഴ എ കെ അര്‍ജുനന്‍ നിര്യാതനായി.

ചാവക്കാട് : കടപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് ഇരട്ടപ്പുഴ അമ്പലപ്പറമ്പില്‍ എ കെ അര്‍ജുനന്‍ നിര്യാതനായി. 76 വയസായിരുന്നു. . സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയംഗവും കടപ്പുറം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ മത്സ്യസഹകരണസംഘം…