ഒരുമനയൂർ എൻ ടി ഹംസ ഹാജി നിര്യാതനായി

">

ചാവക്കാട് : മുസ്ലിം ലീഗ് നേതാവ് ഒരുമനയൂർ തൈകടവിൽ നാലകത്ത് തൂമാട്ട് എൻ ടി ഹംസ ഹാജി 84 നിര്യാതനായി .   മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രവർത്തക സമിതി അംഗം അടക്കം പാർട്ടിയുടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്ഭാര്യ പരേതയായ കയ്യുണ്ണി മക്കൾ ഹാഷിം (ഡീലക്സ്ട്രാവൽസ്) അസ്ലം സെയ്ത മരുമക്കൾ ഉമ്മർ സുബൈദ ജസീല

Leave a Reply

Your email address will not be published. Required fields are marked *

Sponsors