Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് (52 ) നിര്യാതനായി . പരേതനായ മുൻ ക്ഷേത്രം ജീവനക്കാരൻ രാവുണ്ണി നായരുടെയും കപ്പൂര് വീട്ടിൽ പ്രദീപത്തിൽ ശാന്തമ്മയുടെയും മകനാണ് . ഭാര്യ മിനി ,മകൾ കൃഷ്ണപ്രിയ ,മരുമകൻ ഹരിഗോവിന്ദ് . ജയപ്രകാശ് ,പ്രദീപ് കുമാർ എന്നിവർ സഹോദരങ്ങളാണ് . സംസ്കാരം വെള്ളിയാഴ്ച 12 ന് പാറമേക്കാവ് ശാന്തിഘട്ടിൽ

Vadasheri Footer