Madhavam header
Above Pot

മമ്മിയൂർ നീലങ്കാവിൽ മർഗരീത്ത നിര്യാതയായി

ഗുരുവായൂർ: മമ്മിയൂർ നീലങ്കാവിൽ റാഫേലിൻറെ ഭാര്യ മർഗരീത്ത (76) നിര്യാതയായി. മറ്റം സെൻറ് ഫ്രാൻസിസ് ഗേൾസ് സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ബിജു (അധ്യാപകൻ, എം.കെ.എം.യു.പി.എസ്. പോർക്കുളം), പരേതയായ ബിന്ദു. മരുമകൾ: ജിഷ മാത്യു (അധ്യാപിക, എച്ച്.ഐ.എൽ.പി.എസ്. പുത്തൻകടപ്പുറം). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer