Above Pot
Browsing Category

Obituary

ഒരുമനയൂർ എൻ ടി ഹംസ ഹാജി നിര്യാതനായി

ചാവക്കാട് : മുസ്ലിം ലീഗ് നേതാവ് ഒരുമനയൂർ തൈകടവിൽ നാലകത്ത് തൂമാട്ട് എൻ ടി ഹംസ ഹാജി 84 നിര്യാതനായി .   മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രവർത്തക സമിതി അംഗം അടക്കം പാർട്ടിയുടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്ഭാര്യ പരേതയായ കയ്യുണ്ണി മക്കൾ ഹാഷിം…

ഇരിങ്ങപ്പുറം അന്തിക്കാട്ട് കൊച്ചാപ്പു ജെയ്ക്കബ് നിര്യാതനായി

ഗുരുവായൂർ : ഇരിങ്ങപ്പുറം അന്തിക്കാട്ട് കൊച്ചാപ്പു ജെയ്ക്കബ് (87) നിര്യാതനായി .മക്കൾ .മേഗി ,പുഷ്പ (ആശാ വർക്കർ .വാർഡ് 4 ) മിനി, ജെസ്സി മരുമക്കൾ ജെയ്കസ്, ജോസഫ് ,ജോസഫ് ,ഷാജു .

ഇരിങ്ങപ്പുറം തലപ്പുള്ളി പത്മിനി നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ വാസു ഭാര്യ പത്മിനി 78 നിര്യാതയായി .മക്കൾ പ്രതീപ് ,പ്രീത ,പ്രസാദ് (അബുദാബി) മരുമക്കൾ ഗീത ,വിജയൻ മനയിൽ ,മഞ്ജുഷ.

മണത്തല കീളത്ത് വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചാവക്കാട് : മണത്തല പഴയ പാലത്തിന് വടക്ക് കീളത്ത് വളപ്പിൽ മുഹമ്മദ് 50 നിര്യാതനായി . കബറടക്കം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ.ഭാര്യ: സാബിറ മക്കൾ: ഷാഹിന, ഷഹനാസ്, മരുമകൻ: നൗഷാദ്.

ഇരട്ടപ്പുഴ എ കെ അര്‍ജുനന്‍ നിര്യാതനായി.

ചാവക്കാട് : കടപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് ഇരട്ടപ്പുഴ അമ്പലപ്പറമ്പില്‍ എ കെ അര്‍ജുനന്‍ നിര്യാതനായി. 76 വയസായിരുന്നു. . സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയംഗവും കടപ്പുറം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ മത്സ്യസഹകരണസംഘം…

പാലയൂർ കൊമ്പന്‍ ഷാജി നിര്യാതനായി

പാലയൂര്‍ : കാജാ ബീഡി കമ്പനി സൂപ്പര്‍വൈസറായിരുന്ന പാലയൂര്‍ കൊമ്പന്‍ ഷാജി (48)നിര്യാതനായി സംസ്‌കാരം ബുധന്‍ വൈകീട്ട് അഞ്ചിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടത്തും . ചാവക്കാട് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്ന കൊമ്പന്‍…

ഗുരുവായൂർ ക്ഷേത്രം മുൻ ആചാരി കോവിലകം കൃഷ്ണൻ കുട്ടി ആചാരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മുൻ ആചാരി കോവിലകം കൃഷ്ണൻ കുട്ടി ആചാരി ( 79 ) നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ ശാന്ത . മക്കൾ :രാധാകൃഷ്ണൻ ,ഗോപാലകൃഷ്ണൻ (ഗുരുവായൂർക്ഷേത്രം ആചാരി ) മധു സൂധനൻ ,മനോജ് കുമാർ…

കല്ലൂർ ചെട്ടിശ്ശേരി മുഹമ്മദുണ്ണി ഭാര്യ ഖദീജക്കട്ടി നിര്യാതയായി

ചാവക്കാട് : വടക്കേകാട് കല്ലൂർ വട്ടംബാടം ഐ.സി.എ സ്കൂളിന്റെ കിഴക്ക് താമസിക്കുന്ന പരേതനായ ചെട്ടിശ്ശേരി മുഹമ്മദുണ്ണി ഭാര്യ നുറുക്കിൽ ഖദീജക്കട്ടി (72 ) നിര്യാതയായി . മക്കൾ സെലീം, റസിയ, റാബിയ, ഹസീന, ജസ്സി, മീന .മരുമക്കൾ സാബിഹ് ,ഫാറൂഖ്, അലി,…

കോട്ടപ്പടി മാറോക്കി റോസി നിര്യാതയായി.

ഗുരുവായൂർ: കോട്ടപ്പടി പരേതനായ മാറോക്കി അന്തോണിയുടെ ഭാര്യ റോസി (80) നിര്യാതയായി. മക്കൾ: ഗ്രേസി, ജോജോ, സിവി. മരുമക്കൾ : ജോസഫ്, സ്റ്റെല്ല, സൗമ്യ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ

പാലയൂരിന്റെ കഥാകാരൻ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

ചാവക്കാട്: പാലയൂരിന്റെ കഥാ കാരനും റിട്ട.കൃഷി ഓഫീസറുമായ ജോസ് ചിറ്റിലപ്പിള്ളി(78) അന്തരിച്ചു.സപ്തദേവാലയങ്ങള്‍(ചരിത്രം),പാലയൂര്‍ പള്ളി(ചരിത്രം),ആദ്യപുഷ്പങ്ങള്‍(ജീവചരിത്രം)…