കെ എം ടി ബസ് ഉടമ അബ്‌ദുൾ മജീദ് നിര്യാതനായി

">

ചാവക്കാട്: കെ എം ടി ബസ് ഉടമ ഒരുമനയൂർ കുറുപത്തകായിൽ അബ്‌ദുൾ മജീദ് തിരുവത്രയിലെ വസതിയിൽ വെച്ചു നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഒരുമനയൂർ തെക്കേതലക്കൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors