Above Pot
Browsing Category

Obituary

എടപ്പുള്ളി ഗമയ നഗറിൽ കുണ്ടു വീട്ടിൽ ദിനേശൻ നിര്യാതനായി

ഗുരുവായൂർ: എടപ്പുള്ളി ഗമയ നഗറിൽ കുണ്ടു വീട്ടിൽ പരേതനായ വേലായുധൻ മകൻ ദിനേശൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4ന്. അമ്മ: ദേവു. ഭാര്യ: ധന്യ. മകൾ: ദേവിക.

ഗുരുവായൂർ അരുൺ കുമാർ നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂർ മാങ്ങോട്ട് അപ്പാർട്ട്‌മെന്റിന് സമീപം മുക്തിയിൽ പരേതനായ വേണുഗോപാലൻ മേനോന്റെ മകൻ കെ.അരുൺകുമാർ (44) നിര്യാതനായി. ഭാര്യ: ഡോ.എം.പ്രീത. മക്കൾ: ആദിത്യൻ, ആര്യൻ. സഹോദരൻ: അജയ്കുമാർ (കോട്ടയ്ക്കൽ ആര്യവൈദ്യശാല, മമ്മിയൂർ)

കുഴിങ്ങര ചെറ്റാറയിൽ മുഹമ്മദലി ഹാജി നിര്യാതനായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് വടക്ക്‌ ചെറ്റാറയിൽ മുഹമ്മദലി ഹാജി (72)നിര്യാതനായി ഭാര്യ ജമീല മക്കൾ സുജീൽ,നിഷ മരുമക്കൾ സൽ‍മ റിയാസ് ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്ഥാനിൽ നടത്തി

കാരക്കാട് മുള്ളുവേലിൽ ശിവശങ്കരൻ നായർ നിര്യാതനായി

ഗുരുവായൂര്‍: കാരക്കാട് മുള്ളുവേലിൽ ശിവശങ്കരൻ നായർ (58) നിര്യാതനായി. ഗുരുവായൂർ ദേവസ്വം ജീവധനം വിഭാഗത്തിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സുധാദേവി. മക്കൾ: പ്രണവ്, പ്രവീണ.

മണത്തല ബേബി റോഡ് ഷാജി ശാന്തിയുടെ ഭാര്യ ബേബി നിര്യാതയായി .

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം മാളിയേക്കൽ ഷാജി ശാന്തിയുടെ ഭാര്യ ബേബി (47) നിര്യാതയായി . മകൾ കൃഷ്ണാഞ്ജനി സംസ്കാരം ഉച്ചക്ക് 2ന് ചാവക്കാട് നഗരസഭയുടെ ശാന്തിതീരത്ത് നടക്കും

ഇരിങ്ങപ്പുറം ചന്തിരുത്തിൽ ഗോപാലൻ നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം ചന്തിരുത്തിൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: തിലകൻ, അനിത, സത്യൻ, അജിത, സതീശൻ. മരുമക്കൾ: ഷീബ, മുരളി, ജിഷ, ശശി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

മണത്തല എ.പി.കുഞ്ഞാലി മുസ്ലിയാരുടെ മകൻ .മുഹമ്മദ് ഹാജി നിര്യാതനായി .

ചാവക്കാട്: മണത്തല മുൻ ഖത്തീബ് പരേതനായ എ.പി.കുഞ്ഞാലി മുസ്ലിയാരുടെ മകൻ പുളിച്ചിറ ക്കെട്ട് റോഡിൽ താമസിക്കുന്ന, എ.പി.മുഹമ്മദ് ഹാജി (88) നിര്യാതനായി . ഖബറടക്കം ബുധനാഴ്ച കാലത്ത് പത്തു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ. ഭാര്യ:…

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരി ഭവാനി നിര്യാതയായി

തൃശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരിയും വള്ളിവട്ടം പരേതനായ വേലപറമ്പിൽ രവീന്ദ്രന്റെ ഭാര്യയുമായ ഭവാനി (68) നിര്യാതയായി. മക്കൾ: സാംടക്ക്, ബെന്റിക്ക്, ഡിണ്ടിക്ക്. മരുമക്കൾ: ഡാനി (അക്കൗണ്ടന്റ്, എലികുളം…