Header

ഗുരുവായൂർ ബസ് സ്റ്റന്റിനടുത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തെ കടവരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 70 വയസ് തോന്നിക്കും. വര്‍ഷങ്ങളായി ഗുരുവായൂര്‍ ക്ഷേത്ര പരിസരങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ഇയാളെന്ന് പറയുന്നു. ടെമ്പിള്‍ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശശിധരൻ എന്നാണ് അറിയപ്പെട്ടിരുന്നത്
2