Header 1 vadesheri (working)
Browsing Category

Obituary

പാലയൂർ ചെമ്മണ്ണൂർ പരേതനായ ജോസ് ഭാര്യ ലില്ലി നിര്യാതയായി

ചാവക്കാട് പാലയൂർ ചെമ്മണ്ണൂർ പരേതനായ ജോസ് ( ബാലദീപം പ്രസ് ) ഭാര്യ ലില്ലി ( 82 ) നിര്യാതയായി . സംസ്‌കാരം നാളെ (ശനി) രാവിലെ പത്തരയ്ക്ക് പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രത്തിൽ . മക്കൾ : ബോസ് ( ബാലദീപം ഏജൻസീസ,് പാലയൂർ , ഉഷ , ഷീല , ഷൈല , മണി…

കോട്ടപ്പടി കരുമത്തിൽ ഗോപി നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി കരുമത്തിൽ ഗോപി 61 നിര്യാതനായി. സംസ്‍കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ . ഭാര്യ നന്ദിനി , മക്കൾ ശ്രീരാജ് , ശ്രീജ , മരുമകൻ സുധീഷ്

ചാവക്കാട് ഇല്ലിക്കോട്ട് ഹംസ നിര്യാതനായി

ചാവക്കാട്: ബസ്റ്റാന്റിന് വടക്ക്, പഴയ സഹകരണ ആശുപത്രിക്ക് സമീപം ഇല്ലിക്കോട്ട് ഹംസ (72) നിര്യാതനായി . മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി .ഭാര്യ: കുൽസു. മക്കൾ: ഷാജില, നൗഷാദ്, നിഷാദ്, ഷാഹില. മരുമക്കൾ: ഉമ്മർ, സെയ്ദു, സൽമ, ജിസ്ന

ഗുരുവായൂർ ദ്വാരക ഹോട്ടൽ ഉടമ ആർ സീതാറാം നിര്യാതനായി

ഗുരുവായൂര്‍:ഗുരുവായൂരിലെ ആദ്യകാല വ്യാപാരിയും കിഴക്കേ നട ദ്വാരക ഹോട്ടല്‍ ഉടമയുമായ ആര്‍.സീതാറാം(83)നിര്യാതനായി .ഭാര്യ:ഗിരിജ.മക്കള്‍:നിര്‍മല(മൈസൂര്‍),രാഘവേന്ദ്രന്‍(ദ്വാരക ഹോട്ടല്‍).മരുമകന്‍:രാഘവേന്ദ്രന്‍(എന്‍ജിനീയര്‍ ബി.ഇ.എം.എല്‍.മൈസൂര്‍).…

പുന്നയൂർക്കുളം കരുവീട്ടിൽ ഉമ്മർനിര്യാതനായി

ചാവക്കാട് : പുന്നയൂർക്കുളം കൊറോതയിൽ പള്ളിക്ക് സമീപം കരുവീട്ടിൽ ഉമ്മർ (74 )നിര്യാതനായി .ഭാര്യ ഫാത്തിമ മക്കൾ - മുംതാസ്, നിഹാസ്, മഹ്താബ്, ഫർ സു മരുമക്കൾ റഹ്‌മാൻ, ഷഹീൻ,ഫർസാന ഖബറടക്കം കൊറോതയിൽ ജുമാ മസ്ജിദ് ഖബറിസ്താനിൽ നടന്നു

ചാവക്കാട് തിരുവത്ര കുഞ്ചേരി ചുള്ളിപറമ്പിൽ യശോധരൻ നിര്യാതനായി

ചാവക്കാട് : തിരുവത്ര കുഞ്ചേരി ആലിൻ ചുവട് സമീപം ചുള്ളിപറമ്പിൽ യശോധരൻ (92) നിര്യാതനായി സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചാവക്കാട് നഗരസഭാ വാതകശ്മശാനത്തിൽ. ഭാര്യ:സരോജിനി .മക്കൾ: അജിത,അനിത, സിനി, മരുമക്കൾ: രാജൻ, അശോകൻ

പ്രവാസി കോൺഗ്രസ്സ് ചാവക്കാട് “ജനരോഷ ജ്വാല” സംഘടിപ്പിച്ചു

ചാവക്കാട് : കേരള പ്രദേശ്പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ സംഘടിപ്പിച്ച "ജനരോഷ ജ്വാല" സംസ്ഥാന വൈസ് പ്രസിഡണ്ട് ഏ.കെ.അബ്ദുള്ള മോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട്…

തിരുവെങ്കിടം കാക്കശേരി സിസിലി നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ കാക്കശേരി ചേറുവിൻറെ (മോഹൻ) ഭാര്യ സിസിലി (79) നിര്യാതയായി. പെരുമ്പടപ്പ് അയിരൂർ എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: പരേതനായ റാഫേൽ, രാജു, എലിസബത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഗുരുവായൂർ സെൻറ്…

ഗുരുവായൂർ പുളിക്കീഴെ തേരിൽ കെ. എം തങ്കമണി അമ്മ നിര്യാതയായി

ഗുരുവായൂർ : പരേതനായ പുളിക്കീഴെ തേരിൽ പത്മനാഭ മേനോന്റെ (ഗുരുവായൂർ ദേവസ്വം ) ഭാര്യ കെ. എം തങ്കമണി അമ്മ (88) നിര്യാതയായി .സംസ്കാരം പുത്തമ്പല്ലി നളന്ദ ജംഷനിലുള്ള വീട്ടുവളപ്പിൽ . മക്കൾ. ബാലഗോപാലൻ (മൈസൂരു) മുകുന്ദൻ (കോഴിക്കോട്), പരേതയായ ഗിരിജ,…

ഗുരുവായൂർ കാവീട് മുണ്ടംതറ ജാനകി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ കാവീട് മുണ്ടം തറ പരേതനായ കുഞ്ഞിമോൻ ഭാര്യ ജാനകി (75) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ . മക്കൾ. ശോഭന, ശോജ, പ്രമോദ് . മുമക്കൾ: രഘുനാഥ് ഹരിദാസൻ സൽമ '