Madhavam header
Above Pot

ചാവക്കാട് തിരുവത്ര കുഞ്ചേരി ചുള്ളിപറമ്പിൽ യശോധരൻ നിര്യാതനായി

ചാവക്കാട് : തിരുവത്ര കുഞ്ചേരി ആലിൻ ചുവട് സമീപം ചുള്ളിപറമ്പിൽ യശോധരൻ (92) നിര്യാതനായി സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചാവക്കാട് നഗരസഭാ വാതകശ്മശാനത്തിൽ.
ഭാര്യ:സരോജിനി .മക്കൾ: അജിത,അനിത, സിനി, മരുമക്കൾ: രാജൻ, അശോകൻ

Vadasheri Footer