Above Pot
Browsing Category

Obituary

കുന്നംകുളത്തെ യുവ വ്യാപാരി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരിച്ചു.

കുന്നംകുളം : കുന്നംകുളത്തെ യുവ വ്യാപാരി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരിച്ചു. ചൊവ്വന്നൂർ പന്തല്ലൂർ ചുങ്കത്ത് വീട്ടിൽ ബാബു മകൻ ജിതിൻ (ജിത്തു - 29) ആണ് മരിച്ചത് -  ബൈജു റോഡിലെ കവിത ഓട്ടോ സ്പെയേഴ്‌സ്,  'ലിവടവറിലെ ഗ്രീൻ ഗാർഡൻ റസ്‌റ്റോറന്റ്…

പുത്തമ്പല്ലി പരേതനായ പൊന്നു പറമ്പിൽ വിശ്വനാഥൻ ഭാര്യ ശാരദ നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂർ പുത്തമ്പല്ലി പരേതനായ പൊന്നു പറമ്പിൽ വിശ്വനാഥൻ ഭാര്യ ശാരദ (68) നിര്യാതയായി .മക്കൾ ദിലീപ് കുമാർ ,ബബി ത ,പരേതനായ വിജിൽ മരുമക്കൾ ഷൈജ ,അശോകൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

തൊഴിയൂര്‍ തണ്ടേങ്കാട്ടില്‍ കൃഷ്ണന്‍ നിര്യാതനായി

ഗുരുവായൂര്‍: തൊഴിയൂര്‍ തണ്ടേങ്കാട്ടില്‍ കൃഷ്ണന്‍ (78) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കള്‍: സുശീല, ലെനിന്‍ (ഉണ്ണിമോന്‍). മരുമക്കള്‍: വിജയന്‍, ബീന. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.

കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ ജാനകി നിര്യാതയായി

ഗുരുവായൂർ : കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി ( 89) നിര്യാതയായി.മക്കൾ വനജ ,കമലാക്ഷി, മല്ലിക,ദാസൻ , പരേതനായ കാർത്തികേയൻ മരുമക്കൾ ഉണ്ണികൃഷ്ണൻ ,ശങ്കരൻ കുട്ടി പരേതനായ നാരായണൻ .സംസ്ക്കാരം 5 ന് രാവിലെ 11 മണിക്ക്…

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ ജീവനക്കാരി സജനി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ താൽക്കാലിക ജീവനക്കാരി , ചാവക്കാട് മണത്തല ബേബി റോഡ് പരേതനായ കൂർക്ക പറമ്പിൽ അശോകൻ ഭാര്യ സജനി (42 ) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് . ആതിര , ആരതി ,ആരജ് എന്നിവർ മക്കളാണ് മരുമകൻ…

ഗുരുവായൂർ വാഴപ്പിള്ളി അഡ്വ.വി.എ.ജോസ് നിര്യാതനായി

ഗുരുവായൂർ: അഡ്വ.വി.എ.ജോസ് നിര്യാതനായി. ചാവക്കാട് കോടതിയിലെ പ്രമുഖ അഭിഭാഷകനും നോട്ടറിയുമായ മമ്മിയൂർ എൽ.എഫ് കോളെജിനടുത്ത് താമസിക്കുന്ന വാഴപ്പിള്ളി അഡ്വ വി.എ.ജോസ് നിര്യാതനായി. സംസ്കാരം കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയത്തിൽ നടന്നു ' കേരള…

തിരുവെങ്കിടം ചീരൻ വറുതുണ്ണി നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം ചീരൻ വറുതുണ്ണി (86) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: ലില്ലി, ഫിലോമിന, ആൻറോ (ബഹ്റൈൻ), സ്റ്റെല്ല, ലാൻസൻ, സിസ്റ്റർ ഷേർളി (സീനായ് ധ്യാന കേന്ദ്രം, പാലക്കാട്), ഷാനി. മരുമക്കൾ: ജോർജ്, തോമസ്, ബീന (ബഹ്റൈൻ), ജോസഫ്, സീജ, ഡേവിഡ്…

ഗുരുവായൂർ കാവീട് ചട്ടിക്കൽ രാജൻ നിര്യാതനായി

ഗുരുവായൂര്‍: കാവീട് ചട്ടിക്കൽ പരേതനായ ശേഖരൻറെ മകൻ രാജൻ (54) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: ജനിൽ, ജിഷ്ണ. മരുമകൻ: ലിജീഷ്. മാതാവ്: ദാക്ഷായണി.

ഗുരുവായൂർ പാരാത്ത് ഗോപിനാഥന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂര്‍ കിഴക്കെനട ലക്ഷ്മി നിവാസില്‍ പാരാത്ത് ഗോപിനാഥന്‍ നായരുടെ ഭാര്യ ചങ്കാലത്ത് മീനാക്ഷിയമ്മ (83) നിര്യാതയായി. മക്കള്‍: സുനില്‍, ശൈലജ, സുനിത. മരുമക്കള്‍: അനിത, ഗോവിന്ദന്‍കുട്ടി (ഗോപി), കെ.ഡി. മേനോന്‍ (കൃഷ്ണന്‍). സംസ്‌കാരം…

ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ പ്രസാദ് നിര്യാതനായി

ഗുരുവായൂർ : കേരള ഡ്രൈവിംഗ് സ്കൂൾ ഉടമ ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ സുബ്രഹ്മണ്യൻ മകൻ പ്രസാദ് (36) നിര്യാതനായി.അമ്മ പ്രേമ. ഭാര്യ ശ്രീജി, മക്കൾ അർച്ചന, അദ്വൈത്.സഹോദരങ്ങൾ പ്രബിൻ, പ്രമോദ്‌ (കാജാ കമ്പനി), പ്രശാന്ത്. സംസ്കാരം…