മുൻ എം എൽ എ . പി. റ്റി .മോഹന കൃഷ്ണന്റെ മകൻ സുധീർ നിര്യാതനായി

Above article- 1

ഗുരുവായൂർ : മുൻ എം എൽ എ യും ഗുരുവായൂർ ദേവസ്വം ബോർഡ്മുൻ ചെയർമാനുമായിരുന്ന പി റ്റി മോഹന കൃഷ്ണ മേനോൻറെ മകൻ സുധീർ ഗോവിന്ദ് നിര്യാതനായി . സംസ്‍കാരം ബുധനാഴ്ച ഉച്ചക്ക് 12ന് . വെളിയങ്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രേമജയാണ് ഭാര്യ . കെ പി സി സി സെക്രട്ടറി പി റ്റി അജയ്‌മോഹൻ സഹോദരനാണ് .

Vadasheri Footer