Madhavam header
Above Pot

പാലയൂർ മോസ്കോ നഗർ കൊട്ടുക്കൽ മാധവി നിര്യാതയായി

ചാവക്കാട് : പാലയൂർ മോസ്കോ നഗർ കൊട്ടുക്കൽ പരേതനായ നാരായണൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ ഒൻപതിന് . മക്കൾ: ദാസൻ (പൂജാരി, ശ്രീ കൊട്ടുക്കൽ ഭഗവതി ക്ഷേത്രം, പാലയൂർ), പുഷ്പാകരൻ, മനോജ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ ), രാധ, ഇന്ദിര, ശ്രീകല, പരേതയായ മോഹിനി. മരുമക്കൾ: ശാലിനി, മിനി, ശ്രീധരൻ (ടൈലർ ) രാജൻ ( ഹോളോബ്രിക്സ് കൺസ്ട്രക്ഷൻ, കോഴിക്കോട്).ഷാജു ( മണി ), ശേഖർ (ബിസിനസ്സ്, സേലം)

Vadasheri Footer