Madhavam header
Above Pot

ഗുരുവായൂർ ഇരിങ്ങപ്പുറം സ്രാമ്പിക്കൽ നാരായണൻ (105) നിര്യാതനായി

ഗുരുവായൂർ : ഇരിങ്ങപ്പുറം സ്രാമ്പിക്കൽ നാരായണൻ നിര്യാതനായി .105 വയസായിരുന്നു മക്കൾ സരസ്വതി ,പത്മാവതി ,ശാന്ത ,പരേതനായ വിശ്വൻ മരുമക്കൾ പരേതനായ വിനോദൻ, പരേതനായ പ്രഭാകരൻ ,രവീന്ദ്രൻ ,രാധ .സംസ്ക്കാരം ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ .

Vadasheri Footer