Browsing Category
Obituary
തിരുവത്ര കുഞ്ചേരി മുച്ചില കായിൽ കുഞ്ഞപ്പൻ നിര്യാതനായി
ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിന് സമീപം മുച്ചില കായിൽ കണ്ടാരൻ മകൻ കുഞ്ഞപ്പൻ (വയസ്സ് 70) നിര്യാതനായി .സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭാ വാതക ശ്മശാനത്തിൽ . ഭാര്യ തങ്ക,
മക്കൾ:സുരേഷ്, സുനിത,സുജിത സജേഷ്,…
തിരുവത്ര തിച്ചത്തയിൽ കുഞ്ഞീവി നിര്യാതയായി
ചാവക്കാട് : തിരുവത്ര ഗാന്ധി റോഡിനു സമീപം പരേതനായ തിച്ചത്തയിൽ പരീക്കുട്ടി ഭാര്യ കുഞ്ഞീവി (വയസ്സ് 83) നിര്യാതയായി
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പുതിയറ പള്ളിയിൽ
മക്കൾ: മുഹമ്മദാലി (ബോംബെ ) അബു, ഉസ്മാൻ,അലി (ദുബൈ) ഫാത്തിമ്മ
മരുമക്കൾ:…
തൃശൂരില്‍ പോലീസ് ട്രെയിനി കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂര്‍ : പോലീസ് ട്രെയിനി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് ആണ് മരിച്ചത്. 29 വയസായിരുന്നു.
തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തില്‍ ഇരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്…
ചാവക്കാട്ടെ കെ.വി.മുഹമ്മദ് (മന്ത്രി മുഹമ്മദ്) നിര്യാതനായി
ചാവക്കാട്: മുസ്‌ലിം ലീഗിന്റെ പഴയ കാല നേതാവ് തെക്കന്‍ പാലയൂര്‍ കൊങ്ങണം വീട്ടില്‍ മുഹമ്മദ് (മന്ത്രി മുഹമ്മദ്) (86) നിര്യാതനായി അന്നത്തെ ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു…
മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ നിര്യാതയായി.
ചാവക്കാട് : മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ (70) ഇപ്പോൾ താമസിക്കുന്ന താമരയൂർ ഹരിദാസ് നഗറിലെ വീട്ടിൽ വെച്ച് നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.മക്കൾ:ഷീന,ഷീജ…
കോട്ടപ്പടി ആൽക്കൽ ക്ഷേത്രത്തിന് സമീപം എഴുത്തച്ഛൻ വീട്ടിൽ ദാക്ഷായണി അമ്മ നിര്യാതയായി.
ഗുരുവായുർ : കോട്ടപ്പടി ആൽക്കൽ ക്ഷേത്രത്തിന് സമീപം എഴുത്തച്ഛൻ വീട്ടിൽ ദാക്ഷായണി അമ്മ നിര്യാതയായി. 88 വയസ്സായിരുന്നു. മക്കൾ വിജയൻ (റിട്ട. നേവി ഉദ്യോഗസ്ഥൻ), പൊന്നു മണി, ഭാർഗ്ഗവി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് ചെറുതുരുത്തി…
ചാവക്കാട്ടെ നാടക പ്രവര്‍ത്തകന്‍ കരുണന്‍ ബ്ലാങ്ങാട് നിര്യാതനായി .
ചാവക്കാട്: ചാവക്കാട്ടെ നാടക പ്രവര്‍ത്തകന്‍, ബ്ലാങ്ങാട് വൈലി ക്ഷേത്ര ത്തിന് തെക്ക് കരുണന്‍ ബ്ലാങ്ങാട്(58) നിര്യാതനായി .ഗുരുവായൂര്‍ വിശ്വഭാരതി, ഗുരുവായൂര്‍ സാരഥി, തൃശ്ശൂര്‍ കാവ്യകേളി,…
പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ മരിച്ചു
ഗുരുവായൂര്‍ : പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ നിര്യാതനായി ഇരിങ്ങപ്രം കറങ്ങാട്ട് കുമാരൻ (54 ) ആണ് മരണത്തിന് കീഴടങ്ങിയത് .സെപ്തംബർ 4ന് വൈകീട്ടാണ് പാമ്പ് കടിയേറ്റത്.തുടർന്ന് കുന്നംകുളത്ത്…
ഗുരുവായൂർ ഇരിങ്ങപ്പുറം മഠത്തിൽപറമ്പിൽ ചന്ദ്രൻ നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം മഠത്തിൽപറമ്പിൽ ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബീന, മിനി, മനോജ് (ദുബൈ), വിനോദ് (ഏഷ്യാറ്റിക്ക് ട്രാവൽസ് തൈക്കാട്, കോട്ടക്കൽ ആര്യവൈദ്യശാല, തൈക്കാട്, ചാവക്കാട്) മരുമക്കൾ: സദാനന്ദൻ, അനിൽ, രശ്മി, രമ്യ.
ചാവക്കാട് പാലയൂര്‍ വടക്കുഞ്ചേരി വിനോദൻ നിര്യാതയായി.
ചാവക്കാട് .പാലയൂർ ചെഞ്ചേരി ക്ഷേത്രത്തിന് സമീപം വടക്കുഞ്ചേരി അപ്പുകുട്ടൻ്റെ മകൻ വിനോദൻ (71) നിര്യാതയായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭാര്യ: സരസ്വതി.മക്കൾ:മിനി, ശ്രീജേഷ്. മരുമക്കൾ: മഞ്ജു, സുധീർ