Browsing Category
Obituary
ചൂൽപ്പുറം ചാണാശ്ശേരി പരേതനായ ധർമ്മരാജൻ ഭാര്യ സതി നിര്യാതയായി
ഗുരുവായൂർ: ചൂൽപ്പുറം സി.എം.സി ഹാളിന് പിറക് വശത്ത് താമസിക്കുന്ന ചാണാശ്ശേരി പരേതനായ ധർമ്മരാജൻ ഭാര്യ സതി (56 ) നിര്യാതയായി.മകൾ: അർച്ചനകിങ്ങിണി . മരുമകൻ എം.ആർ സുരാജ് .സംസ്കാരം നഗരസഭ ക്രിമിറ്റോറിയത്തിൽ നടത്തി.
മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കായൽ റോഡിൽ ഈഴവ പുറത്ത് പരേതനായ വേലായിയുടെ മകൻ ശിവരാമനെ(59 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു . 2015 ൽ…
പുന്നയൂർ പരേതനായ അമ്മന്നൂര് മുഹമ്മദ് മകൻ അഷറഫ് നിര്യാതനായി
ചാവക്കാട്: പുന്നയൂർ മൂക്കഞ്ചേരി ജീലാനി മസ്ജിദിന് സമീപം പരേതനായ അമ്മന്നൂര് മുഹമ്മദ് മകൻ അഷറഫ് (60 ) നിര്യാതനായി ഭാര്യ ഖൈറുന്നിസ
മക്കൾ : അഫ്‌സൽ , അൻസിയ ,ഹസ്ന മരുമക്കൾ ഷറഫുദ്ദീൻ, ഷെഫീഖ് ഖബറടക്കം നടത്തി
തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ നിര്യാതനായി
ചാവക്കാട്:തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ(88) നിര്യാതനായി.പഴയകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.ഭാര്യ:പരേതയായ പുഷ്പ്പാവതി.മക്കൾ:ലത,ജയ,ബീന,പ്രീത,ദേവദാസ്(ദുബായ്),എം.എസ്.ശിവദാസ്(ഐഎൻടിയുസി ഗുരുവായൂർ റീജിണൽ പ്രസിഡന്റ്,മാധ്യമ…
ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു
ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു . ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്.…
മണത്തല സരസ്വതി സ്കൂളിന് സമീപം രാമി കുട്ടാപ്പു ഭാര്യ വിജയലക്ഷ്മി നിര്യാതയായി
ചാവക്കാട്:മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ രാമി കുട്ടാപ്പു ഭാര്യ വിജയലക്ഷ്മി(72)നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ:ദീപ,സന്ധ്യ,സ്വപ്ന,പരേതനായ പ്രഭാത്.മരുമക്കൾ:ജഗന്നാഥൻ,ജയൻ,വസന്തൻ.
ഗുരുവായൂരിലെ പ്രമുഖ വ്യവസായി തൈവളപ്പിൽ പ്രകാശൻ നിര്യാതനായി
ഗുരുവായൂർ.: ഗുരുവായൂരിലെ പ്രമുഖ വ്യവസായി കൊളാടിപടി രണ്ടാം റെയിൽവേ ഗേറ്റിനു സമീപം ദുബായ് റോഡിൽ താമസിക്കുന്ന തൈവളപ്പിൽ പ്രകാശൻ (68) നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30.. വീട്ടുവളപ്പിൽ. ഭാര്യ രെമി പ്രകാശൻ, മക്കൾ. അഡ്വ : ജൈഷ,…
ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ കെ പി വാസു നിര്യാതനായി
ഗുരുവായൂർ :കുറുവങ്ങാട്ട്' പുത്തൻവീട്ടിൽ വാസുദേവൻ ( കെ പി . വാസു റിട്ടയേർഡ് ഗുരുവായൂർ ദേവസ്വം) നിര്യാതനായി ഭാര്യ ലത മക്കൾ രാധിക, ദേവിക
മരുമകൻ ഗോവിന്ദ് മേനോൻ
സഹോദരങ്ങൾ കെ.പി.വിജയൻ, വനജ, പങ്കജം, കെ പി ദാസൻ, അംബിക, കെ പി സുന്ദരൻ, കെ പി…
ചാവക്കാട് കെ ആർ പി സൺസ് ഉടമ മണത്തല കണ്ടരാശ്ശേരി രവീന്ദ്രൻ നിര്യാതനായി
ചാവക്കാട് : ചാവക്കാട് കെ ആർ പി സൺസ് ഉടമ മണത്തല കണ്ടരാശ്ശേരി പരേതനായ പറങ്ങു മകൻ രവീന്ദ്രൻ (76 ) നിര്യാതനായി. ഭാര്യ പരേതയായ രമണി ടീച്ചർ , മക്കൾ : രാജി , രാജേഷ് ,രമേഷ് .മരുമക്കൾ : സുനിൽകുമാർ ,സ്മിത രാജേഷ് , അബിത രമേഷ് . സംസ്കാരം നടത്തി .
മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി വിജയൻ മാസ്റ്റർ നിര്യാതനായി .
ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി . മണത്തല കുഞ്ഞുണ്ണി മകൻ വിജയൻ (75 ) നിര്യാതനായി . മണത്തല ശ്രീനാരായണ സമാജം മരണാനന്തര സഹായ സമിതി പ്രസിഡന്റ് കൂടിയാണ് . ഭാര്യ.രമണി, മക്കൾ - നിഷിജ, രവി ലാൽ ,റെജിലാൽ…