Header 1 vadesheri (working)
Browsing Category

Obituary

മാധ്യമ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു .ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം ഒ .ഷിബു 46 (ഷിബു മോഹൻ ) ആണ് കൊവിഡ് ബാധിച്ച് മരിച്ചത് . ഇന്ന്പുലർച്ചെ തിരുവനന്തപുരം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ3-ാം

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത് , കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഗുരുവായൂരിലെ ആനപാപ്പാൻ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഗുരുവായൂർ ദേവസ്വം ആനപാപ്പാൻ മരിച്ചു . നെന്മിനിയിലെ ദേവസ്വം ക്വാർ ട്ടേഴ്സിൽ താമസിക്കുന്ന ആലപ്പുഴ കരുവാറ്റ വിജയഭവനിൽ ശ്രീകുമാർ 52 ആണ് മരിച്ചത് .ഭാര്യ ബിന്ദു , മക്കൾ :ശ്രീഹരി, ശ്രീകാന്ത്

ഗുരുവായൂരില്‍ ഇന്നും കൊവിഡ് മരണം

ഗുരുവായൂർ : ഗുരുവായൂരില്‍ ഇന്നും കൊവിഡ് മരണം. പടിഞ്ഞാറെനടയില്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ പാണ്ഡുരംഗ് 69 ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു,ഇതുവരെ മരിച്ചത് 45 പേർ

ഗുരുവായൂർ : ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു .കഴിഞ്ഞ 24 മണിക്കൂറിനുള്ള കൊവിഡ് കാരണം നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് മരണങ്ങള്‍. പുത്തന്‍പല്ലി കോഴിപ്പുറത്ത് വീട്ടില്‍ സുന്ദരി 81, ഇരിങ്ങപ്പുറം

കോവിഡ് ബാധിച്ച് 81 കാരനായ ഓട്ടോഡ്രൈവർ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വയോധികനായ ഓട്ടോ ഡ്രൈവർ മരിച്ചു പൂക്കോട് കപ്പിയൂർ മത്രംകോട്ട് ഗംഗാധരൻ (81) ആണ് മരിച്ചത്തമ്പുരാൻ പടി ഓട്ടോറിക്ഷാ പാർക്കിലെ ഏറ്റവും പ്രായം കൂടിയ ഡ്രൈവർ ആയിരുന്ന ഗംഗാധരൻ കഴിഞ്ഞ

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു അജിത്കുമാറിന്റെ പിതാവ് ചക്കംകണ്ടം വാലംപറമ്പത്ത്

മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് 42 അന്തരിച്ചു. . കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിന്

കോവിഡ്, ഗുരുവായൂരിൽ വയോധികൻ മരിച്ചു

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാലുവായ് നാലകത്ത് തിരുത്തിക്കാട്ട് 73 വയസ്സുള്ള മുഹമ്മദ് മോന്‍ ആണ് മരിച്ചത്. പത്ത് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്

ഗുരുവായൂർ പാലുവായ് വീട്ടിൽ പരേതനായ ശങ്കരൻ ആശാരി ഭാര്യ കമലാക്ഷി നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂർ പാലുവായ് വീട്ടിൽ പരേതനായ ശങ്കരൻ ആശാരി ഭാര്യ കമലാക്ഷി (77) നിര്യാതയായി. സംസ്കാരം ശനി രാവിലെ 7 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ. മക്കൾ: വൽസൻ, വനജ, പ്രീജ, ഷീജ, ബിജു, ഷീന, പ്രിയ. മരുമക്കൾ : സുഷിത, രഘു,