Header 1 vadesheri (working)
Browsing Category

Obituary

കോവിഡ് ബാധിച്ച് മമ്മിയൂർ പാലിയത്ത് മുരളീധരൻ മരിച്ചു

ഗുരുവായൂർ: കായംകുളം താപവൈദ്യുത നിലയം റിട്ടയേർഡ് ഉദ്യോഗസ്ഥൻ മമ്മിയൂർ പാലിയത്ത് മുരളീധരൻ(61) കോ വിഡ് ബാധിച്ച് മരിച്ചു . തൃശൂർ അമല ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു . മമ്മിയൂരിലെ പഴയകാല കോൺഗ്രസ്സ് നേതാവ് പരേതനായ പി.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ

ഇരിങ്ങപ്രം കറങ്ങാട്ട് കുഞ്ഞുമോൻ നിര്യാതനായി.

ഗുരുവായൂർ : ഇരിങ്ങപ്രം ഗവ :എൽ പി സ്കൂളിന് സമീപം കറങ്ങാട്ട് ആപ്പു മകൻ കുഞ്ഞുമോൻ (68 ) നിര്യാതനായി. ഭാര്യ അമ്മുട്ടി. മക്കൾ: ശാന്ത, ശശി, ശരൻ. മരുമക്കൾ: ചന്ദ്രൻ, മിനി. പ്രമീള.

കോവിഡ് ബാധിച്ച് ബ്ലാങ്ങാട് ചന്ദനപറമ്പിൽ ഷംസുദ്ധീൻ നിര്യാതനായി

ചാവക്കാട് : കടപ്പുറം ബ്ലാങ്ങാട് വൈലിക്കുന്നിന് സമീപം പരേതനായ ചക്കര ആലിയേമു മകൻ ചന്ദനപറമ്പിൽ ഷംസുദ്ധീൻ 68 നിര്യാതനായി . കോവിഡ് ബാധിച്ച് തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ കടപ്പുറം റോയൽ മാമുട്ടി മകൾ ഫാത്തിമത്ത് .മക്കൾ

മുൻ എം എൽ എ പരേതനായ പി ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി നിര്യാതയായി

പൊന്നാനി : മുൻ എം എൽ എ യും , ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന പരേതനായ പി ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി (79) നിര്യാതയായി . വെളിയംകോട് പഞ്ചായത്ത് മുൻ അംഗം ആയിരുന്നു . മക്കൾ ആശാ രാമചന്ദ്രൻ, ഹേമ മോഹൻ കുമാർ പിടി . അജയ് മോഹൻ (

ഗുരുവായൂർ മാണിക്കത്ത് കല്യാണിക്കുട്ടിയമ്മ നിര്യാതയായി

ഗുരുവായൂർ : മാണിക്കത്ത് കല്യാണിക്കുട്ടിയമ്മ ( 99) നിര്യാതയായി. ഭർത്താവ് പരേതനായ മാങ്ങാട്ടു പാലാട്ട് ഗോവിന്ദമേനോൻ.മക്കൾ ,സതി , ശാന്ത ' ഉണ്ണികൃഷ്ണൻ ,മോഹനൻ ,രവി .ചൊവ്വല്ലുർ ക്ഷേത്രം .മരുമക്കൾ ,കൃഷണ കുമാർ, പരേതനായ പെരുമ്പിലാവിൽ ഹരിഗോവിന്ദമേനോൻ

നാടക കുലപതി ഭാർഗവൻ പള്ളിക്കര അരങ്ങൊഴിഞ്ഞു

ഗുരുവായൂര്‍ : നാടക കുലപതി ഭാർഗവൻ പള്ളിക്കര അരങ്ങൊഴിഞ്ഞു അന്തരിച്ചു. 87 വയസ്സായിരുന്നു .കഴിഞ്ഞ ആറു പതിറ്റാണ്ടു കാലം നാടക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന അതുല്യ പ്രതിഭയായിരുന്നു. ഗുരുവായൂര്‍ സി സി സി യുടെ

ഒറ്റത്തെങ്ങ്‌ ഒവാട്ട് വീട്ടിൽ അർജുനൻ നിര്യാതനായി

ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ്‌ ഐ.ഡി.സി. സ്കൂളിന് സമീപം താമസിക്കുന്ന, ഒവാട്ട് വീട്ടിൽ പരേതനായ അപ്പു മകൻ അർജുനൻ (50) നിര്യാതനായി .. ഭാര്യ: സജിനി. മക്കൾ: അജിത്, സജിത്ത്.

കാരക്കാട് പൂക്കില്ലത്ത് സി പി മൊയ്‌ദുട്ടി ഹാജി നിര്യാതനായി

ഗുരുവായൂർ: ചാവക്കാട് രജത ഫോട്ടോസ്റ്റാറ്റ് ഉടമ , കാരക്കാട് പൂക്കില്ലത്ത് സി പി മൊയ്‌ദുട്ടി ഹാജി (75 ) നിര്യാതനായി .കബറടക്കം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് അങ്ങാടി താഴം പള്ളി ഖബർ സ്ഥാനിൽ. ഭാര്യ ആർ വി ഫാത്തിമ. മക്കൾ മുനീർ (സൗദ്യ അറേബ്യ)

തൈക്കാട് പാലിയത്ത് സരസ്വതിയമ്മ നിര്യാതയായി

ഗുരുവായൂര്‍: കണ്ടാണശ്ശേരി എല്‍ പി സ്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസുമായിരുന്ന തൈക്കാട് പാലിയത്ത് സരസ്വതിയമ്മ (99 ) നിര്യാതയായി . .മക്കള്‍ ഹരികുമാര്‍, ശങ്കുണ്ണിരാജൻ (ഗുരുവായൂര്‍ ദേവസ്വം മുന്‍

മമ്മിയൂര്‍ കാഞ്ഞങ്ങാട്ട് ദാമോദര്‍ നായരുടെ ഭാര്യ സുജ നിര്യാതയായി

ഗുരുവായൂര്‍: മമ്മിയൂര്‍ എല്‍.എന്‍.ടി.നഗറില്‍ കാഞ്ഞങ്ങാട്ട്ദാമോദര്‍ നായരുടെ ഭാര്യ സുജ(60) നിര്യാതയായി.എസ്.ബി.ഐ.ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരിയായിരുന്നു. മക്കള്‍:ദീപ,അനീഷ്.