Header 1 = sarovaram
Above Pot

മാധ്യമ പ്രവർത്തകൻ ജോസ് താടിക്കാരന്റെ ഭാര്യമോളിനിര്യാതയായി.

വലപ്പാട്: പത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അൽഹിന്ദ് ചീഫ് റിപ്പോർട്ടറു മായ ജോസ് താടിക്കാരന്റെ ഭാര്യയും അൽഹിന്ദ് ദിന പത്രത്തിന്റെ പ്രിന്റർ ആൻഡ് പബ്ലിഷറുമായ മോളി ( 59) നിര്യാതയായി. ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ : ഷബോൺ ( അധ്യാപകൻ കെ. എം. യു. പി സ്കൂൾ നാട്ടിക ബീച്ച്), ഏഷ്‌ വിൻ. (ലുലു മാൾ കൊച്ചി) മരുമകൾ: ജിൻസ (ബിഎഡ് വിദ്യാർത്ഥി.) സംസ്കാരം വ്യാഴം ഉച്ചയ്ക്കുശേഷം 3 30ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer