കോവിഡ് ബാധിച്ച് മമ്മിയൂർ പാലിയത്ത് മുരളീധരൻ മരിച്ചു

ഗുരുവായൂർ: കായംകുളം താപവൈദ്യുത നിലയം റിട്ടയേർഡ് ഉദ്യോഗസ്ഥൻ മമ്മിയൂർ പാലിയത്ത് മുരളീധരൻ(61) കോ വിഡ് ബാധിച്ച് മരിച്ചു . തൃശൂർ അമല ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു . മമ്മിയൂരിലെ പഴയകാല കോൺഗ്രസ്സ് നേതാവ് പരേതനായ പി.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ മകനാണ് . ഭാര്യ ഇന്ദിര, മക്കൾ ശ്രീലക്ഷ്മി അനന്തു, ശ്രീജിത്ത്, മരുമകൻ അനന്തു (നോർവേ ).

Astrologer