Header 1 = sarovaram
Above Pot

മമ്മിയൂര്‍ ശിവദര്‍ശനം ഹോട്ടല്‍ ഉടമകൃഷ്ണപ്രസാദ് നിര്യാതനായി

ഗുരുവായൂര്‍: മമ്മിയൂര്‍ ശിവദര്‍ശനം ഹോട്ടല്‍ ഉടമ മമ്മിയൂര്‍ പനയ്ക്കല്‍ പുത്തന്‍വീട്ടില്‍ കൃഷ്ണാലയത്തില്‍ ഉദയകുമാറിന്റെ മകന്‍ കൃഷ്ണപ്രസാദ് (32) നിര്യാതനായി. അമ്മ: ലതിക. സംസ്‌ക്കാരം വ്യാഴാഴ്ച നടക്കും.

Vadasheri Footer