
Browsing Category
Obituary
കുന്നിക്കൽ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന നിര്യാതയായി
ഗുരുവായൂർ : മാണിക്കത്തുപടി ജനകീയ റോഡ് കുന്നിക്കൽ പരേതനായ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന (81) നിര്യാതയായി . മക്കൾ : അബ്ദുൾ ഖാദർ (റിട്ട : ഫയർഫോഴ്സ് സുപ്രണ്ട് ) , അഷറഫ് (ഗൾഫ്) , ബഷീർ (ന്യൂനപക്ഷ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം ചെയർമാൻ ) ,!-->…
ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു
ഗുരുവായൂര്‍: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഭാര്യയും മരിച്ചു. തിരുവെങ്കിടം വെള്ളറ തോമസിൻറെ ഭാര്യ റോസയാണ് (88) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 10നാണ് തോമസ്!-->…
ഒരു വയസ് തികയാത്ത കുട്ടി ഉൾപ്പെടെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ
"ബെംഗളൂരു: ഒരു വയസ് തികയാത്ത കുട്ടി ഉൾപ്പെടെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.തിഗലരപാല്യ സ്വദേശിയും മാധ്യമപ്രവർത്തകനുമായ ഹുലഗെരെ ശങ്കറിന്‍റെ!-->…
ചാവക്കാട് കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ. ഖബറടക്കം നടത്തി.
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.
ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു പനങ്ങാ വിൽ രവീന്ദ്രൻ ഭാര്യതുളസി (50 ) ആണ് മരിച്ചത് . മക്കൾ : കൃഷ്ണേന്ദു, കൃഷ്ണപ്രസാദ്.
ബ്രഹ്മക്കുളം മണ്ണുമൽ ബാലൻ നായർ ഭാര്യ കാർത്ത്യായനിനിര്യാതയായി
ഗുരുവായൂർ:ബ്രഹ്മക്കുളം മണ്ണുമൽ ബാലൻ നായർ ഭാര്യ കാർത്ത്യായനി(68)നിര്യാതയായി.സംസ്കാരം പാമ്പാടി ഐവർമഠത്തിൽ നടത്തി.മക്കൾ:മണികണ്ഠൻ,അനിൽകുമാർ.മരുമക്കൾ:ശ്രീകല,ശ്രീജിത.
പുത്തമ്പല്ലി ബാനർജി നഗർ കൃഷ്ണനിവാസിൽ കെ.കെ.രാജൻ നിര്യാതനായി
ഗുരുവായൂർ:ഇന്ത്യൻബാങ്ക് റിട്ട:ജീവനക്കാരൻ പുത്തമ്പല്ലി ബാനർജി നഗർ കൃഷ്ണനിവാസിൽ കെ.കെ.രാജൻ(64) നിര്യാതനായി . കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഭാര്യ പരേതയായ ശാരദ,മക്കൾ ശരത് രാജ്,രഞ്ജിത്,ശരണ്യ മരുമക്കൾ ഹർഷ,സുജിത് (!-->…
മണത്തല ശ്രീ ചിത്ര ആയുർവേദ ഹോസ്പിറ്റൽ സ്ഥാപക ചിത്രാദേവി നിര്യാതയായി
ചാവക്കാട് : മണത്തല പെരുമ്പുള്ളിശ്ശേരി പരേതനായ ഡോ. വാസുദേവന്റെ ഭാര്യയും, ശ്രീ ചിത്ര ആയുർവേദ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപകയും ആയ . ചിത്രാദേവി (84) നിര്യാതയായിമക്കൾ : ഡോ.മധുസൂദനൻ (ശ്രീ ചിത്ര, മണത്തല ),അനിത പീതാബരൻ ,ജീജ രവീന്ദ്രൻ,!-->…
ഗുരുവായൂർ മുൻ വൈസ് ചെയർമാൻ വേങ്ങേരി രാമൻ നമ്പൂതിരി നിര്യാതനായി
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ മുൻ വൈസ് ചെയർ മാൻ ആയിരുന്ന വേങ്ങേരി രാമൻ നമ്പൂതിരി 65 തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വെച്ച് നിര്യാതനായി . സംസ്കാരം ഇന്ന് വൈകീട്ട് 4 ന് കരമന ബ്രാഹ്മണ ശ്മശാനത്തിൽ. ഭാര്യ: വെള്ളിനേഴി കല്ലൂർ മന ഉഷ അന്തർജനം!-->…
ഗുരുവായൂരിലെ കോൺഗ്രസ്സ് നേതാവ് ഏ. പി. മുഹമ്മദുണ്ണി നിര്യാതനായി
ഗുരുവായൂർ: ഗുരുവായൂരിലെ കോൺഗ്രസ്സ് നേതാവ് ഏ. പി. മുഹമ്മദുണ്ണി(75) നിര്യാതനായി . ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡൻ്റ്,മുൻ ഗുരുവായൂർ ടൗൺഷിപ് കമ്മിറ്റി മെമ്പർ,കൊച്ചിൻ ഭൂപണയ ബാങ്ക് വൈസ് പ്രസിഡന്റ്, ചാവക്കാട് ഭൂപണയ ബാങ്ക് സ്ഥാപക!-->…