Post Header (woking) vadesheri
Browsing Category

Obituary

മണത്തല ബേബി റോഡ് കണ്ടരാശ്ശേരി ഗോപി (ഗോപു ) നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് കണ്ടരാശ്ശേരി ഗോപി (ഗോപു 81) നിര്യാതനായി . ഭാര്യ : ദേവകി , മക്കൾ :ജയന്തി, രമ , അനിത ,സുരേഷ് ബാബു , ഷീജ ,ഷീന ,ഷെൽജി ,മരുമക്കൾ :ഷൈനി ,ദാസൻ ,സുരേഷ് , ദേവി, പരേതരായ ബാലൻ ,സിദ്ധാർത്ഥൻ

റിട്ടയേർഡ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ജേക്കബ് കോട്ടപ്പടി നിര്യാതനായി

ഗുരുവായൂർ : റിട്ടയേർഡ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കോട്ടപ്പടി ജേക്കബ് (87)നിര്യാതനായി. പരേതയായ റോസിലി യാണ് ഭാര്യ മക്കൾ ജ്യോതിഷ് ജാക്ക് ( എൻ സി ഐ പെയിന്റ്) സന്തോഷ് ജാക്ക് (എൻജിനീയർ) രാജേഷ് ജാക്ക് ( റീജണൽ മാനേജർ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്

അപ്പുമാസ്റ്ററുടെ മകൾ പ്രൊഫ.കെ.എ. ഇന്ദിര (ലളിത) നിര്യാതയായി

ചാവക്കാട് : മണത്തല വി കെ ബാലൻ റോഡിൽ കുന്നത്ത് പരേതനായ അപ്പുമാസ്റ്ററുടെ മകൾ പ്രൊഫ.കെ.എ. ഇന്ദിര 68 , (ലളിത) നിര്യാതയായി. അവിവാഹിതയാണ്. തൃശൂർ, പട്ടാമ്പി, തലശ്ശേരി ബ്രണ്ണൻ തുടങ്ങി വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ്

“മാറിയ ഗൾഫും, ഗഫൂർക്കാ ദോസ്തും ” രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

ഗുരുവായൂർ : കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് (നാടകപ്രസ്ഥാനങ്ങൾ, കഥാപ്രസംഗങ്ങൾ, ചാനലുകൾ, മാപ്പിളപ്പാട്ടുകൾ) പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ നേതൃത്യത്തിൽ ഷാബു കിളിത്തട്ടിൽ

ഡോ.തമ്പി വർഗീസ് നിര്യാതനായി

കുന്നംകുളം:ആർത്താറ്റ് ബാവാ പള്ളിക്ക് സമീപം താമസിക്കുന്ന കുന്നംകുളം റോയൽ ആശുപത്രിയിലെ ഡോക്ടർ ആർത്താറ്റ് കിടങ്ങൻ വീട്ടിൽ ഡോ.തമ്പി വർഗീസ് (82)നിര്യാതനായി.സംസ്കാരം ഞായർ വൈകിട്ട് 4.30 ന് ആർത്താറ്റ് സെൻ്റ് മേരീസ് കത്തീഡ്രലിൽ.

ഗുരുവായൂരിൽ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു.

ഗുരുവായൂർ : വൈദ്യുതി ജോലിക്കിടെ ഗുരുവായൂരി ല്‍ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു. പാത്രമംഗംലം കളത്തിപ്പറമ്പില്‍ രാകേഷ് (36) ആണ് മരിച്ചത്. എടപ്പുള്ളി റോഡില്‍ ബിവര്‍ളി പാര്‍ക്കിലെ ജോലിക്കിടെയാണ്

തിരുവത്ര പാലപ്പെട്ടി ആലി അഹമ്മദ്നിര്യാതനായി

ചാവക്കാട് : തിരുവത്ര കുമാർ.എ.യുപി.സ്‌ക്കൂളിന് സമീപം പാലപ്പെട്ടി ആലി അഹമ്മദ് (75)നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : ഫാത്തിമ. മക്കൾ : കോയ, അക്ബർ, ഫാറൂഖ്, ഖമറു, ബിയ്യ, റസിയ, നഫീസ, അമീർ. മരുമക്കൾ : സുലൈഖ, ഫരീദ, സൗദ, പരേതനായ മുഹമ്മദലി

ചാവക്കാട് പഞ്ചവടിയിൽ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

ഗുരുവായൂർ : ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ പഞ്ചവടിയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചാവക്കാട് ഒരുമനയൂർ മാങ്ങാട്ട് വെള്ളയ്നി വീട്ടിൽ പരേതനായ വേലായുധൻ മകൻ നന്ദകുമാർ

ചാവക്കാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭിനന്ദിനെ (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഗോപ

റിട്ടയേർഡ് ആർ റ്റി ഒ കെ.എൻ.വസന്തകുമാർ നിര്യാതനായി

ഗുരുവായൂർ: പുത്തമ്പല്ലി കോട്ടുപള്ളിൽ കെ.എൻ.വസന്തകുമാർ (65) നിര്യാതനായി റിട്ട: റീജണൽട്രാൻസ്പോർട്ട് ഓഫീസറാണ്.ഭാര്യ രുഗ്മിണിദേവി.മക്കൾ വിദ്യ (എസ് ബി ഐ എറണാകുളം), വിഷ്ണുവസന്തകുമാർ. മരുമക്കൾ ശ്രീനാഥ്, നയന . സംസ്കാരം നടത്തി