Header 1 = sarovaram
Above Pot

റിട്ടയേർഡ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ജേക്കബ് കോട്ടപ്പടി നിര്യാതനായി

ഗുരുവായൂർ : റിട്ടയേർഡ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കോട്ടപ്പടി ജേക്കബ് (87)നിര്യാതനായി. പരേതയായ റോസിലി യാണ് ഭാര്യ മക്കൾ ജ്യോതിഷ് ജാക്ക് ( എൻ സി ഐ പെയിന്റ്) സന്തോഷ് ജാക്ക് (എൻജിനീയർ) രാജേഷ് ജാക്ക് ( റീജണൽ മാനേജർ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്) ഷീന (ടീച്ചർ ബിസി എൽപിഎസ് കോട്ടപ്പടി). മരുമക്കൾ : ദീന ,സ്മിത (കെഎസ്എഫ്ഇ) ജോയ്സി( ടീച്ചർ അൽഅമീൻ ഹയർസെക്കൻഡറി സ്കൂൾ കേച്ചേരി ) പരേതനായ പോൾ

Vadasheri Footer