Above Pot
Browsing Category

Obituary

തിരുവത്ര കോട്ടപ്പുറം അമ്പലത്തിങ്കൽ ബാലൻ നിര്യാതനായി.

ചാവക്കാട് :തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് പാലത്തിനടുത്ത് അമ്പലത്തിങ്കൽ ബാലൻ(72) നിര്യാതനായി ഭാര്യ: മണി മക്കൾ: സുനിൽ, സുധീർ, സുനിത. മരുമക്കൾ: സിന്ധു, പ്രസീത, അബീഷ്. പേരക്കുട്ടികൾ : നേഹ, നെഹൽ ,അനാമിക, അതുൽഗോകുൽ, ആദിനാഥ്‌. സംസ്കാരം വ്യാഴം

മണത്തല ബേബി റോഡ് വെണ്ണേകോട് സുമതി നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് വെണ്ണേകോട് പരേതനായ മാധവൻ ഭാര്യ സുമതി (73) നിര്യാതയായി. സംസ്കാരം നടത്തി , മക്കൾ : ഇന്ദിര, ഗീത, ദിനേഷ്, പരേതനായ സുരേഷ്, മരുമക്കൾ സിദ്ധാർഥ്ൻ, സുരേന്ദ്രൻ, ശീതൾ.

ടെറസിന് മുകളില്‍ കാല്‍ വഴുതി വീണ് വയോധികൻ മരിച്ചു

ഗുരുവായൂർ : ടെറസിന് മുകളില്‍ കാല്‍ വഴുതി വീണ് വയോധികൻ മരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ നവ്യനഗറില്‍ കോമത്ത് പറമ്പില്‍ ആലത്തി വേലായുധന്‍ (66) ആണ് മരിച്ചത്. ഉച്ചയോടെ ടെറസിന് മുകളില്‍ കയറിയ

നിര്യാതയായി

ചാവക്കാട് പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് പരേതനായ മുക്കണ്ടത്ത് അയമു സഹോദരിആലത്തയിൽ അലീമു ( 90 )മക്കൾ നബീസ മരുമകൻ കുഞ്ഞുട്ടി ഖബറടക്കം നടത്തി

സിനിമ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് നിര്യാതനായി.

ഗുരുവായൂർ : അരിയന്നൂർ പള്ളിപ്പുറത്ത് വിനോദിന്റെ മകൻ (സംവിധായകൻ വിനോദ് ഗുരുവായൂർ) മകൻ മാധവ് (20) നിര്യാതനായി ,അമ്മ തുഷാര, സഹോദരൻ വിനായക് സംസ്കാരം 15 ന് ഉച്ചക്ക് 11 ന്

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം

അടൂർ : ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം . അടൂരിലെ ജന്മഭൂമി ലേഖകന്‍ മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ്

തിരുവെങ്കിടം കുരുവട്ടി കേശവൻ നായർ നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം കുമാർ നഗറിൽ നങ്ങാക്കിൽ കേശവൻ നായർ മകൻ കുരുവട്ടി കേശവൻ നായർ (88) (വിമുക്ത ഭടൻ)നിര്യാതനായി.ഭാര്യ: പരേതയായ കാരാട്ട് രമാഭായ്മകൾ: ജയലക്ഷ്മിമരുമകൻ: സന്ദകുമാർ ചങ്കത്ത് (സരിത സ്റ്റുഡിയോ)ശവസംസ്ക്കാരം ഒക്ടോബർ 3ന്

പഞ്ചാരമുക്ക് കല്യാണി കുട്ടിയമ്മ നിര്യാതയായി

ഗുരുവായൂർ : പഞ്ചാരമുക്ക് കുത്തമ്പുള്ളി വടുക്കൂട്ടയിൽ പരേതനായ നാരായണൻ നമ്പിയാരുടെ ഭാര്യ മനോലെ മണ്ഡപറമ്പിൽ കല്യാണി കുട്ടിയമ്മ 84 (തങ്കം ) നിര്യാതയായി. മക്കൾ : മോഹൻദാസ്. അശോക് കുമാർ, മല്ലിക, ഉഷ, ബേബി സുരേഷ് . മരുമക്കൾ : ലളിത, ബിന്ദു,

മുതിർന്ന ബി.ജെ.പി നേതാവ് പി. എം. ഗോപിനാഥ് അന്തരിച്ചു

ഗുരുവായൂർ: മുതിർന്ന ബി.ജെ.പി നേതാവ് . പി. എം. ഗോപിനാഥ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു ബി.ജെ.പി. മുൻ ജില്ലാ പ്രസിഡണ്ടും, നിലവിൽ സംസ്ഥാന സമിതിയംഗവുമാണ്. ഭാര്യ : ജയ ഗോപിനാഥ് . മക്കൾ: സുമതി, സുജാത, സുനിത, ശൃംബാബു.

മണത്തല കളത്തില്‍ പരേതനായ മാധവന്റെ മകന്‍ സുശീല്‍കുമാര്‍ നിര്യാതനായി

ചാവക്കാട്: മണത്തല കളത്തില്‍ പരേതനായ മാധവന്റെ മകന്‍ സുശീല്‍കുമാര്‍(57) നിര്യാതനായി .ഭാര്യ:സുജിത. മാതാവ്:നളിനി. സഹോദരങ്ങള്‍: സുനില്‍(മസ്‌ക്കറ്റ്),സുധീര്‍, സന്തോഷ്(ദുബായ്).