Madhavam header
Above Pot

മണത്തല കെ ടി ഭരതൻ നിര്യാതനായി

ചാവക്കാട് : സി.പി.ഐ.എം നേതാവ് മണത്തല കാണംകോട്ട് ഭരതൻ (കെ ടി ഭരതൻ) നിര്യാതനായി .ചാവക്കാട് മുൻ ഏരിയാ കമ്മിറ്റി അംഗവും ദീർഘകാലം ചാവക്കാട് നഗരസഭാ കൗൺസിലറും, ചാവക്കാട് സഹകരണ ബാങ്ക് പ്രസിഡന്റും, ചാവക്കാട് സർക്കിൾ യൂണിയൻ ചെയർമാനും, കൂടിയായിരുന്നു ഭാര്യ: പരേതയായ തങ്കം മക്കൾ: മൃദുല, മനോജ്,(ദുബൈ)മഞ്ചുള, മരുമക്കൾ: രാജൻ, ലീന പരേതനായ സുധീർ . സംസ്കാരം പിന്നീട്

Vadasheri Footer