Browsing Category
Obituary
ചാവക്കാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭിനന്ദിനെ (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപ!-->…
റിട്ടയേർഡ് ആർ റ്റി ഒ കെ.എൻ.വസന്തകുമാർ നിര്യാതനായി
ഗുരുവായൂർ: പുത്തമ്പല്ലി കോട്ടുപള്ളിൽ കെ.എൻ.വസന്തകുമാർ (65) നിര്യാതനായി റിട്ട: റീജണൽട്രാൻസ്പോർട്ട് ഓഫീസറാണ്.ഭാര്യ രുഗ്മിണിദേവി.മക്കൾ വിദ്യ (എസ് ബി ഐ എറണാകുളം), വിഷ്ണുവസന്തകുമാർ. മരുമക്കൾ ശ്രീനാഥ്, നയന . സംസ്കാരം നടത്തി
ഗുരുവായൂര്‍ പുത്തമ്പല്ലി പൊന്നു പറമ്പില്‍ ബാലന് നിര്യാതനായി.
ഗുരുവായൂര്‍ : പുത്തമ്പല്ലി പൊന്നു പറമ്പില്‍ (മലയാളി) ബാലന് (75) നിര്യാതനായി. സംസ്കാരം ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ നടത്തി. ഭാര്യ: പരേതയായ ലീല. മക്കള്‍: രാമദാസ് (നാടക നടന്)!-->…
കോട്ടപ്പടി പരിയാരത്ത് രമേഷ് നിര്യാതനായി
ഗുരുവായൂർ : കോട്ടപ്പടി പരിയാരത്ത് രമേഷ് (53) നിര്യാതനായിസംസ്കാരം ശനി ഉച്ചക്ക് 1.30 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.ഭാര്യ കവിത. മക്കൾ ആതിര, ആദിത്യൻ
ചാവക്കാട് പാലയൂർ അന്തിക്കാട്ട് ജോസ് നിര്യാതനായി
ചാവക്കാട്: പാലയൂർ അന്തിക്കാട്ട് ജോസ്(76) നിര്യാതനായി. സംസ്കാരം വ്യാഴം വൈകീട്ട് നാലിന് പാലയൂർ മാർതോമ തീർഥകേന്ദ്രത്തിൽ. ആദ്യകാല പ്രവാസിയാണ്. ഭാര്യ: ക്ളാര ( റിട്ട. അധ്യാപിക , സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ, പറപ്പൂർ) മക്കൾ: ജിമ്മി,!-->…
വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു
ഗുരുവായൂർ : വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു. നമ്പീശന് പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന് തോമസ്(61) ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ പശുവിനെ!-->…
ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ മടപ്പേൻ അബൂബക്കർ 70 നിര്യാതനായി
ചാവക്കാട് : ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ ബ്ലാങ്ങാട് ബീച്ച് മടപ്പേൻ അബൂബക്കർ 70 നിര്യാതനായി . ഭാര്യ നൂർജ , കബറടക്കം നടത്തി , കോൺഗ്രസ് സജീവ പ്രവർത്തകൻ ആയിരുന്ന അബൂബക്കറിന് നഗര സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയില്ല!-->…
വളൂരുകായിൽ പരേതനായ ബാലൻ മകൻ അജിതൻ നിര്യാതനായി.
ചാവക്കാട് :മണത്തല വി കെ ബാലൻ റോഡിന് സമീപം താമസിക്കുന്ന വളൂരുകായിൽ പരേതനായ ബാലൻ മകൻ അജിതൻ (55)നിര്യാതനായി.മാതാവ്:പരേതയായ ലക്ഷ്മി.സഹോദരങ്ങൾ: വിജയൻ, ജയപ്രകാശ്, സുരജ മോഹൻദാസ്, സുനിത സുനിൽ, സിന്ധു, അജയഘോഷ്.സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.
ശ്രീദേവി ടെക്സ്റ്റൈൽസ് ഉടമ സി.എൻ ശ്രീധരൻ നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറി ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചെറു പറമ്പിൽ സി.എൻ ശ്രീധരൻ (78) നിര്യാതനായി. തഹാനി ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീദേവി ടെക്സ്റ്റൈൽസ് ഉടമയായിരുന്നു .!-->…
മണത്തല കാണിക്കോട്ട് പുരുഷോത്തമൻ നിര്യാതനായി.
ചാവക്കാട്: മണത്തല അയിനിപ്പുള്ളിയിൽ താമസിക്കുന്ന കാണിക്കോട്ട് പുരുഷോത്തമൻ (76)നിര്യാതനായി. ഭാര്യ:പുഷ്പ്പാവതി .മക്കൾ: രഞ്ജിത്ത്, ധന്യ .മരുമകൻ ; ഉമേഷ്. സംസ്കാരം നടത്തി.