Madhavam header
Above Pot

നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ഗുരുവായൂര്‍ : നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍ നായര്‍ (86) നിര്യാതനായി. ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷക്കമ്മറ്റിയുടെ ചെയര്‍മാനായും, ഗുരുവായൂര്‍ നായര്‍ സമാജം വൈസ് പ്രസിഡന്റായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോങ്ങാശ്ശേരി ജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍ : .ഗോപകുമാര്‍ , മാധവന്‍ കുട്ടി , കൃഷ്ണപ്രസാദ് , പരേതരായ ജയചന്ദ്രന്‍, ജയദേവന്‍, മരുമക്കൾ : ശ്യാമളകുമാരി, സിന്ധു ,ദിവ്യ.

Vadasheri Footer