Above Pot

മമ്മിയൂര്‍ വടുക്കൂട്ട് ലോറന്‍സ് നിര്യാതനായി

ചാവക്കാട്: മമ്മിയൂര്‍ വടുക്കൂട്ട് പരേതനായ മാത്യുവിന്റെ മകന്‍ ലോറന്‍സ്(69) നിര്യാതനായി. ചാവക്കാട് അരിയങ്ങാടിയിലെ മൊത്തവ്യാപാരിയാണ്. പാലയൂര്‍ തീര്‍ഥകേന്ദ്രം ട്രസ്റ്റി, ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആലീസ്.മക്കള്‍: ലിന്‍സി(ബെംഗളൂരു), രാകേഷ്(എന്‍ജിനീയര്‍, ദുബായ്), മരുമകന്‍: ബാബു(ബെംഗളൂരു). സംസ്‌ക്കാരം നടത്തി

Vadasheri Footer