
Browsing Category
News
ദേശീയ പാത വികസനം, അദാലത്ത് അടിയന്തിരമായി നടത്തണം : ആക്ഷൻ കൗൺസിൽ
ചാവക്കാട്: ദേശീയ പാത വികസനത്തിനായി ഭൂമിയും വീടും നഷ്ടപ്പെടുന്നവർ ശരിയായ രീതിയിൽ ബന്ധപ്പെട്ട രേഖകൾ ഹൈവേ അതോറിറ്റിയിൽ സമർപ്പിക്കാൻ നിരവധി ആളുകൾ ഇനിയുമുണ്ട്, അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പേപ്പറുകൾ എത്തിക്കുന്നതിന് അടിയന്തിരമായി!-->…
നിയമ സഭയിലെ ഗുണ്ടായിസം ,മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവരുടെ ഹർജി കോടതി തള്ളി
തിരുവനന്തപുരം: നിയമസഭയിലെ ഗുണ്ടായിസ ക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി. ആറ് പ്രതികളും നവംബർ 22ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് തീരുമാനം. വി. ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ,!-->!-->!-->…
ഉത്ര വധം, പ്രതി സൂരജിന് ഇരട്ട ജീവ പര്യന്തം തടവും ,അഞ്ചു ലക്ഷം രൂപ പിഴയും
കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ (22) കൊലപ്പെടുത്തിയ കേസിൽ പ്രതിയും ഭർത്താവുമായ സൂരജിനെ ഇരട്ട ജീവ പര്യന്തം തടവും . അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു .കൂടാതെ 17 വർഷത്തെ തടവും വിധിച്ചിട്ടുണ്ട് . കൊല്ലം ആറാം അഡീഷനൽ!-->!-->!-->…
പി ജയരാജൻ വധശ്രമ കേസ് , പ്രതികളെ കോടതി വെറുതെ വിട്ടു
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്.!-->…
ഗുരുവായൂരിൽ നിവേദ്യത്തിൽ നിന്നും കീഴ് ശാന്തിക്ക് പൊള്ളലേറ്റു
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ നിവേദ്യം കൊണ്ടുപോകുന്നതിനിടെ ക്ഷേത്രം കീഴ്ശാന്തിയ്ക്ക് പൊള്ളലേറ്റു. ക്ഷേത്രം കീഴ്ശാന്തി മൂത്തേടത്ത് ഇല്ലത്ത് ഹരിശങ്കറിനാണ് പൊള്ളലേറ്റത്. നിസ്സാര പൊള്ളലേറ്റ അദ്ദേഹത്തെ ദേവസ്വം മെഡിക്കല്‍!-->!-->!-->…
പാർക്കിങ്ങിന് ഫീസ് ഈടാക്കൽ , ദേവസ്വം നടപടി ഭക്തജങ്ങളോടുള്ള വെല്ലുവിളി : ഡി.എസ്.ജെ.പി
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂര്‍ ക്ഷേത്രത്തെ കച്ചവട കണ്ണോടു കൂടി കാണുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍. കേന്ദ്ര സര്‍ക്കാര്‍,!-->…
ഗുരുവായൂരിലെ അമൃതും പാളി , കനത്ത മഴയിൽ ക്ഷേത്ര നഗരി സ്‌തംഭിച്ചു
ഗുരുവായൂര്‍: കേന്ദ്ര സർക്കാരിന്റെ ഗുരുവായൂരിലെ അമൃത്പദ്ധതി പാളി.കനത്ത മഴ പെയ്താല്‍ ക്ഷേത്ര നഗരിവെള്ളക്കെട്ടിൽ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കോടികള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഗുരുവായൂരില്‍!-->!-->!-->…
ചെമ്പൈ സംഗീതോത്സവം , ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഒക്ടോബർ 20-വരെ നീട്ടി
ഗുരുവായൂര്‍: ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, ഒക്ടോബർ 20-വരെ നീട്ടിയതായി ദേവസ്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റജിസ്‌ട്രേഷന്‍ സമയം നീട്ടികിട്ടണമെന്ന!-->…
ചാവക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം, പുന്നയൂരിൽ വീട് തകർന്നു
ചാവക്കാട് : ശക്തമായ മഴയില്‍ ചാവക്കാട് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം.ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്,ഓവുങ്ങല്‍ റോഡ്,മുതുവട്ടൂര്‍ രാജാ റോഡ്,തെക്കന്‍!-->…
തൃശൂരിൽ 1,178 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.28%
തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,178 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,286 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,918 ആണ്. തൃശ്ശൂര്‍!-->!-->!-->…