
Browsing Category
News
‘കരാറുകാരെ കൂട്ടി വരരുത്’; മന്ത്രി റിയാസിനെതിരെ പ്രതിപക്ഷം, അവകാശലംഘനത്തിന് നോട്ടീസ്…
തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. സ്പീക്കര്‍ക്ക് നോട്ടീസ്!-->…
അമല മെഡിക്കല്‍ കോളേജില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍…
തൃശൂർ : മദ്ധ്യകേരളത്തിലെ ആദ്യത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍ യൂണിറ്റ് അമല മെഡിക്കല്‍ കോളേജില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കാന്‍സറിന് എല്ലാ!-->…
മോൻസൻ്റെ തട്ടിപ്പുകൾ അനിത പുല്ലയിലിന് അറിയാമായിരുന്നു; ഡ്രൈവർ അജി
കൊച്ചി : മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് എല്ലാം അറിയാമെന്ന് വെളിപ്പെടുത്തൽ. മോൻസന്‍റെ മുൻ ഡ്രൈവർ അജിയുടെതാണ് അവകാശവാദം. മോൻസന്‍റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത!-->…
കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ ബിജെപി സംഘർഷം നാല് പേർക്ക് പരിക്കേറ്റു
കൊല്ലം: കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്.!-->…
മരപ്പണിക്കിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.
ചാവക്കാട് : ചേറ്റുവയില്‍ വീടിന്റെ മരപ്പണി ചെയ്യുന്നതിനിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറ്റുവ ജാറത്തിന് സമീപം ചക്കാണ്ടന്‍ വീട്ടില്‍ സിദ്ധന്റെ മകന്‍ അനീഷ് (35) ആണ് മരിച്ചത്. ഉച്ചക്ക്!-->…
തൃശൂരിൽ 1,045 പേർക്ക് കൂടി കോവിഡ്, ടി പി ആർ 13%
തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,045 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,354 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,361 ആണ്. തൃശ്ശൂര്‍!-->…
ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് മൂന്നര വർഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങിയെന്ന് മുൻ…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധിയായി എത്തിയ എ വി പ്രശാന്ത് ഭരണ സമിതി അംഗമായതിനെ തുടർന്ന് ഒരു രൂപയുടെ ജോലി പോലും ചെയ്തിട്ടില്ലെന്ന് . മുൻ അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി റിട്ടയർ ചെയ്യുന്നതിന് ഒരാഴ്ചമുമ്പ് ,!-->…
ഗുരുവായൂരിലെ അമൃത് പദ്ധതിയിലെ പാളിച്ച, വിജിലൻസ് അന്വേഷിക്കണം : കോൺഗ്രസ്
ഗുരുവായൂർ : നഗരസഭ പ്രദേശത്ത് ഇന്നലത്തെ മഴക്കുണ്ടായ വെള്ളക്കെട്ട് അമ്യത് പദ്ധതിയുടെ നിർമ്മാണത്തിലെ പാളിച്ചയും, പരാജയവുമാണെന്ന് കോൺഗ്രസ്സ് നഗരസഭ കമ്മിറ്റി ആരോപിച്ചുഏറെ കൊട്ടിഘോഷിച്ച് നഗരസഭയിൽ നടപ്പിലാക്കിയ 203 കോടിയോളം രൂപയുടെ അമൃത് പദ്ധതി!-->…
ഗുരുവായൂരിലെ ജനകീയ ഹോട്ടലിൽ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും
ഗുരുവായൂര്‍ : കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പുറമെ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു. നഗരസഭ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 1,111 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.57%
തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1,111 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,374 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,673 ആണ്. തൃശ്ശൂര്‍!-->!-->!-->…