
Browsing Category
News
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം
അടൂർ : ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം . അടൂരിലെ ജന്മഭൂമി ലേഖകന്‍ മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ്!-->…
ശസ്ത്രക്രിയയുടെ ക്ലെയിം നിഷേധിച്ചു, സ്റ്റാർ ഹെൽത്ത് 1,19,511 രൂപയും പലിശയും നല്കണം : ഉപഭോക്തൃ കോടതി
തൃശൂർ : കാൽമുട്ട് ശസ്ത്രക്രിയയുടെ ക്ലെയിം നിഷേധിച്ച സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനി ക്കെതിരെ ഫയൽ ചെയ്ത ഹർജിയിൽ 1,19,511 രൂപയും പലിശയും നല്കണമെന്ന് ഉപഭോക്തൃ കോടതി .തൃശൂർ പൂമലയിലെ കാമിച്ചേരിൽ വീട്ടിൽ ജോമോൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ എം!-->…
മുതുവട്ടൂർ-ഗുരുവായൂർ റോഡ് ചൊവ്വാഴ്ച മുതൽ അടച്ചിടും
ഗുരുവായൂർ : മുതുവട്ടൂർ മുതൽ ഗുരുവായൂർ പടിഞ്ഞാറെ നട വരെ റോഡിൽ ഒക്ടോബർ 12 ചൊവ്വാഴ്ച മുതൽ ഗതാഗതം പൂർണമായും നിരോധിക്കും. ഗുരുവായൂരിലെ അമൃത് പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുതുവട്ടൂർ ബിഎസ്എൻഎൽ ജംഗ്ഷൻ വഴി ഗുരുവായൂർ പടിഞ്ഞാറെ നട!-->!-->!-->…
ചാവക്കാട് തെക്കഞ്ചേരി പൊള്ളോക്കിനെ കാപ്പ ചുമത്തി പോലീസ് നാടുകടത്തി
ചാവക്കാട്: നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് തെക്കഞ്ചേരി നമ്പിശ്ശേരി ഷെഹീറി(പൊള്ളോക്ക് 35)നെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്നും നാടുകടത്തി. ജില്ലാ പോലീസ് മേധാവി ആര്‍. ആദിത്യയുടെ!-->…
ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണം : അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ
ചാവക്കാട്: ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി വി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ സി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.!-->…
ഗുരുവായൂർ ദേവസ്വം കാർ പാർക്കിംഗ് നിരക്ക് കുറയ്ക്കണം – ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി
ഗുരുവായൂർ: കേന്ദ്ര സർക്കാർ പ്രസാദ് പദ്ധതിയില് ഉൾപ്പെടുത്തി ഗുരുവായൂർ ദേവസ്വം സ്ഥലത്ത് നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച പാർക്കിംഗ് നിരക്ക് പത്ത് രൂപയായി കുറക്കണമെന്നും , പാർക്കിംഗ് ദേവസ്വം ബോർഡ് സ്വകാര്യ!-->…
തൃശ്ശൂര്‍ ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 9.87%
തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 639 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,206 ആണ്. തൃശ്ശൂര്‍!-->!-->!-->…
മഹാ നടൻ നെടുമുടി വേണു വിടവാങ്ങി
തിരുവനന്തപുരം: മഹാ നടൻ നെടുമുടി വേണു വിടവാങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത് .മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി!-->…
ഉത്ര വധക്കേസ് , ഭർത്താവ് സൂരജ് കുറ്റക്കാരെന്ന് കോടതി ,ശിക്ഷാ വിധി ബുധനാഴ്ച .
"കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ (22) കൊലപ്പെടുത്തിയ കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരെന്ന് കോടതി. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി ബുധനാഴ്ച!-->…
പാർക്കിങ്ങ് ഫീസിനെ ചൊല്ലി വിവാദം കത്തുമ്പോഴും , ഗുരുവായൂരിൽ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലതെ…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ബഹു നില വാഹന പാർക്കിങ്ങ് സമുച്ചയത്തിലെ പാർക്കിങ്ങ് ഫീസിനെ ചൊല്ലിയുള്ള വിവാദം കത്തുമ്പോഴും വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നെട്ടോട്ടത്തിലാണ് ഗുരുവായൂരിൽ എത്തുന്ന ഭക്തർ . ഞായറഴ്ച രാവിലെ വലിയ തിരക്കാണ്!-->…